News Beyond Headlines

03 Sunday
May

ഫ്ലോറിഡയിൽ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്


അമേരിക്കയിലെ ഫ്ലോറിഡയിൽ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.30ന് ഫ്ലോറിഡ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിലാണു സംഭവം. എട്ടോളം വാഹനങ്ങ‌ള്‍ക്ക് മേലേക്കാണ് നടപ്പാ‍ലം ഇടിഞ്ഞു വീണത്. ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടർ  more...


സ്റ്റീഫൻ ഹോക്കിങ് ഇനി ഓര്‍മ്മ

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് വാർത്ത പുറത്തുവിട്ടത്.  more...

ഉത്തരകൊറിയ നടപടികള്‍ ശക്തമാക്കിയാലേ ട്രംപ് കിമ്മുമായി ചര്‍ച്ചയ്ക്കുള്ളൂവെന്ന് വൈറ്റ് ഹൗസ്

ശക്തമായ നടപടികള്‍ ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഉണ്ടാകും വരെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിം ജോങ് ഉന്നുമായി സംസാരിക്കില്ലെന്ന്  more...

ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിന്റെ മുഖ്യാസൂത്രകന്‍ പിടിയില്‍

ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിന്റെ മുഖ്യാസൂത്രകന്‍ പിടിയില്‍. കാന്‍ഡി ജില്ലയില്‍ ന്യൂനപക്ഷ മുസ്ലീം വിഭാഗക്കാര്‍ക്കെതിരെ അക്രമണത്തിന് നേതൃത്വം നല്‍കിയ അമിത് ജീവന്‍  more...

അ​ത്താ​ഴ​വി​രു​ന്നിനിടെ ഓ​സ്ക​ർ പു​ര​സ്കാ​രം അടിച്ചുമാറ്റി ; ടെ​റി ബ്ര​യാ​ന്‍റ് പിടിയിലായത് നാടകീയമായി

ഓ​സ്ക​ർ പു​ര​സ്കാ​രം മോഷ്‌ടിച്ചയാളെ ഫോ​ട്ടോ​ഗ്രാ​ഫ​ർ പിടികൂടി. ചടങ്ങില്‍ പങ്കെടുത്ത ടെ​റി ബ്ര​യാ​ന്‍റ് (47) എ​ന്നയാളാണ് അറസ്‌റ്റിലായത്. ഇയാളെ അടുത്ത ദിവസം  more...

ലോകത്തിന്റെ ശ്മശാനമായി സിറിയ; സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന്‌ ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന സിറിയയിൽ എങ്ങും യുദ്ധഭീതിയിൽ ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടോടുന്ന മുഖങ്ങൾ മാത്രമാണ് . യുദ്ധത്തിന്റെ മറവിൽ സിറിയയില്‍  more...

അധ്യാപകര്‍ തോക്കുമായി ക്ലാസിലെത്തിയാല്‍ കുട്ടികള്‍ മര്യാദക്കാരാകുമെന്ന് ട്രംപ്

ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമായി തുടരവെ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സ്‌കൂളുകളില്‍  more...

ക്രിസ്ത്യന്‍ പള്ളിക്കു നേരെ വെടിവയ്പ്: റഷ്യയില്‍ അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു

റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഭീകരാക്രമണം. റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിലെ ക്രിസ്ത്യന്‍ പള്ളിക്കു നേരെയാണ് വെടിവെയ്പ് ഉണ്ടായത്.  more...

സ്കൂളിൽ വെടിവെയ്പ്പ് : ഫ്ലോറിഡയിൽ 17 പേർ കൊല്ലപ്പെട്ടു, സഹവിദ്യാർത്ഥി അറസ്റ്റിൽ !

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലാണു വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ  more...

സുൻജ്വാൻ ഭീകരാക്രമണം: ഇന്ത്യ മിന്നലാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ !

ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ മിന്നലാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....