News Beyond Headlines

03 Sunday
May

ജര്‍മ്മനിയിലെ ഭരണപ്രതിസന്ധിക്ക്‌ പരിഹാരം കണ്ടെത്താന്‍ പ്രസിഡന്റിന്റെ നീക്കം !


ജര്‍മനിയില്‍ ഭരണ പ്രതിസന്ധി തുടരുമ്പോള്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്റ്റന്‍മെയറിലേക്കാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്. സാധാരണഗതിയില്‍ ആലങ്കാരിക പദവി മാത്രമായ പ്രസിഡന്റ് സ്ഥാനത്തിരുന്ന് നിര്‍ണായകമായ വിവേചനാധികാരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അത്യപൂര്‍വ അവസരങ്ങളിലൊന്നാണിത്. സൈ്റ്റന്‍മെയര്‍ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നത്  more...


കിം ജോങ് ഉന്നിനെ അമേരിക്ക കൊലപ്പെടുത്തിയോ ?

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ അമേരിക്ക കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌. ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച  more...

നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാന്‍ കര്‍ശന നടപടികളുമായി പാകിസ്ഥാന്‍

അയോഗ്യനാക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിട്ടു പോകാതിരിക്കാനുള്ള നടപടികളുമായി പാകിസ്ഥാന്‍. രാജ്യത്തിന് പുറത്തേയ്ക്ക് യാത്രാ നിരോധനം ഉള്ളവരുടെ പട്ടികയില്‍  more...

ടിബറ്റില്‍ ശക്തമായ ഭൂചലനം

തെക്ക്-പടിഞ്ഞാറൻ ചൈനയിലെ ടിബറ്റില്‍ അതിശക്തമായ ഭൂചലനം. ടിബറ്റിലെ സ്വതന്ത്രഭരണ പ്രദേശമായ നയിഗ്ചിയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ്  more...

മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി ലംബാര്‍ഗിനി ; ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി കാര്‍ ലേലത്തിന് വെച്ച് മാര്‍പ്പ…!

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി 3.5 മകാടി രൂപയുടെ ലംബോര്‍ഗിനി. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബാര്‍ഗിനിയുടെ ഹുറാകിന്റെ സ്‌പെഷ്യല്‍ എഡിഷാണ്  more...

കിം ജോംഗ് ഉന്‍ ‘കുള്ളനായ തടിയന്‍ ‍’ ; പരിഹസിച്ച ട്രം‌പിന് വധശിക്ഷ !

കിം ജോംഗ് ഉന്നിനെ 'കുള്ളനായ തടിയന്‍ ‍' എന്ന് പരിഹസിച്ച യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ.  more...

ന്യുജെന്‍ സ്റ്റെല്‍ ആകണമെങ്കില്‍ മുത്തശ്ശി കൈവെയ്ക്കണം….!

പച്ച കുത്തല്‍ ഇപ്പോള്‍ ഒരു ട്രെന്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ട്രെന്റിയായ ഒരു മുത്തശ്ശിയുടെ കാര്യമാണ് ഇനി പറയുന്നത്. വിദേശ  more...

ജപ്പാനിലും ശക്തമായ ഭൂചലനം

ടോക്കിയോ: ഗള്‍ഫ് മേഖലയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതിനു പിന്നാലെ ജപ്പാനിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  more...

ആസിയാന്‍ സമ്മേളനത്തിനായി മോദി തിരിച്ചു

തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ സമ്മേളനത്തിലും, പൂര്‍വേഷ്യ സമ്മേളനത്തിലും പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. സമ്മേളനത്തിനായി യുഎസ്  more...

ബുഷിന്റെ ‘അസുഖം’ സെപ് ബ്ലാറ്റര്‍ക്കും;ചടങ്ങിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചെന്ന് വനിതാ താരം

നീണ്ട പതിനേഴു വര്‍ഷം ലോകഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവിയായിരുന്ന സെപ് ബ്ലാറ്റര്‍ക്കും ബുഷ് സീനിയറിന്റെ അസുഖമുണ്ടിരുന്നതായുള്ള വെളിപ്പെടുത്തലുമായി യു എസ് വനിതാ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....