ഫോബ്‌സ് മാസികയുടെ മികച്ച 100 ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും. ജീവിച്ചിരുന്ന 100 മഹത് വ്യവസായികളെ ഉള്‍പ്പെടുത്തി ഫോബ്‌സ് മാസിക തയാറാക്കിയ ബിസിനസ് ചിന്തകരുടെ പട്ടികയില്‍ ആര്‍സെലേര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍, ടാറ്റ മുന്‍ ചെയര്‍മാന്‍ രത്തന്‍ more...
ഉത്തര കൊറിയയുടെ ആണവ വ്യാപാനത്തില്‍ പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി സുഷ്മ സ്വരാജ്. പാകിസ്താന്റെ പേരെടുത്തു പറയാതെയാണ് സുഷ്മ ആരോപണം ഉന്നയിച്ചത്. more...
ഉത്തര കൊറിയയുടെ ഭീഷണിക്ക് മറുപടിയുമായി അമേരിക്ക. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് more...
ലണ്ടൻ മെട്രോ സ്റ്റേഷനിൽ വന്‍ സ്‌ഫോടനം. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്‌വേയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. തുരങ്കപാതയിലെ more...
മലേഷ്യയില്‍ ഒരു മതപഠനശാലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 25 മരണം. 23 വിദ്യാര്‍ത്ഥികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. more...
പാരിസ് ഒളിമ്പിക്‌സ് വേദിയാകുന്നു. 2024ലെ ഒളിമ്പിക്‌സ് പാരീസിലും 2028ലേത് ലോസ് ആജ്ഞലിസിലും നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതാദ്യാമായാണ് more...
അധോലോക തലവന്‍ കസ്‌കര്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങി. 2015 ല്‍ ഇന്ത്യ ദാവൂദിനെ സംബന്ധിക്കുന്ന more...
അമേരിക്കയില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. ഇര്‍മയുടെ വേഗം മണിക്കൂറില്‍ 35 കിലോമീറ്ററായി. ഇര്‍മയ്‌ക്കൊപ്പമെത്തിയ കനത്ത മഴയില്‍ ഫ്‌ളോറിഡ more...
ഹാര്‍വി വിതച്ച ദുരിതത്തില്‍ നിന്നു കരകയറും മുന്‍പേ കരീബിയന്‍ ദ്വീപുകളില്‍ വന്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ലോറിഡയില്‍ വീശിയടിച്ചു more...
അമേരിക്കയിലെ ഇല്ലിനോയിസിലെ റോഡുകളിലൂടെയുള്ള ഗതാഗതം പാമ്പുകള്‍ക്കുവേണ്ടി 2 മാസത്തേക്ക് നിരോധിക്കും. സ്‌നേക്ക് ഫെസ്റ്റിവല്‍ എന്ന പേരില്‍ പാമ്പുകളുടെ കൂട്ടത്തോടെയുള്ള യാത്ര more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....