ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ ചൈനീസ് സൈന്യത്തിന് കശ്മീരിലും പ്രവേശിക്കിക്കുന്നതില്‍ തെറ്റില്ലെന്ന് ചൈനീസ് വിദഗ്ദ്ധര്‍. സിക്കിം ടിബറ്റും ഭൂട്ടാനുമായി അതിര്‍ത്തി പങ്കു വെയ്ക്കുന്ന തര്‍ക്കമേഖലയായ ദൊക്‌ളാം ഏരിയയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറ്റപ്പെടുത്തിയാണ് more...
ഐഎസ് കേന്ദ്രമായ മൊസൂള്‍ നഗരം ഇറാഖി സേന പൂര്‍ണമായും തിരികെ പിടിച്ചതായി അനൗദ്യോഗിക സ്ഥിതീകരണം. ഇതിന്റെ ഭാഗമായി സൈന്യം ആഹ്ലാദപ്രകടനം more...
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടനോട് നരേന്ദ്രമോദി. ജി-20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോടെയാണ് മോദി സഹായം അഭ്യര്‍ത്ഥിച്ചത്. more...
ജി20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബ, ജെയ്‌ഷെ more...
യുദ്ധസമാനമായ തരത്തിലുള്ള സൈനിക പരിശീലനം നടത്തി ചൈന. ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെയാണ് സിക്കിം അതിർത്തിയിലെ ടിബറ്റിൽ സമുദ്രനിരപ്പിൽ നിന്നും 5100 more...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ചൈന. ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് more...
ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത് വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഉടയാടകളും അണിഞ്ഞ് കിരീടവും ധരിച്ച് ചൈനീസ് ദേവത മലേഷ്യയിലേക്ക് പറന്നു. ആറ് അടി more...
ഇന്ത്യക്കെതിരേ കടുത്ത ആരോപണങ്ങളുമായി വീണ്ടും ചൈന. ഇന്ത്യസിക്കിം മേഖലയില്‍നിന്ന് എത്രയും വേഗം സേനയെ പിന്‍വലിച്ച് "തെറ്റ്" തിരുത്തണമെന്നും ചൈനീസ് വിദേശകാര്യവക്‌താവ് more...
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും ടെല്‍ അവീവ് വിമാനത്താവളത്തില്‍ more...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വികരിക്കും. മുന്‍ഗാമികളുടെ രീതി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....