News Beyond Headlines

01 Friday
May

ജക്കാര്‍ത്തയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടര്‍ തകര്‍ന്ന് എട്ട് മരണം


ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം നടന്നിടത്ത്‌ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു.തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് എട്ടു പേരാണ് മരിച്ചത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദിയെങ് പ്ലേറ്റോയിലാണ് അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനം ഉണ്ടായ പ്രദേശത്തേയ്ക്ക് എത്തുന്നതിന്  more...


വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മേയ്ക്ക് വിജയം

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തേരേസ മേയ്ക്ക് വിജയം. 650 അംഗ മന്ത്രിസഭയില്‍ 309 ന്  more...

മാര്‍പാപ്പയുടെ സാമ്പത്തീക ഉപദേഷ്ടാവ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് കേസ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് ആസ്‌ട്രേലിയന്‍ പൊലീസ് കേസെടുത്തു. ഗുരുതരമായ ആരോപണങ്ങളാണ്  more...

വെനസ്വലയില്‍ സുപ്രീം കോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം

വെനസ്വലയില്‍ സുപ്രീം കോടതിക്ക് നേരെ അജ്ഞാതരുടെ ഹെലികോപ്റ്റര്‍ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീം കോടതി മന്ദിരത്തിലേക്ക് വെടിവയ്ക്കുകയും ഗ്രനേഡ്  more...

ട്രംപ് ഹിറ്റ്‌ലറാണെന്ന് ഉത്തരകൊറിയ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഏകാത്ഥിപതിയായ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ്  more...

വാനാക്രൈ ആക്രമണം വീണ്ടും

വാനാക്രൈ റാന്‍സംവേര്‍ ആക്രമണം വീണ്ടും. റഷ്യയിലും യൂറോപ്പിലുമാണ് വീണ്ടും വൈറസ് ആക്രമണമുണ്ടായത്. റഷ്യയിലെ എണ്ണക്കമ്പനികളിലും യുക്രൈനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് വൈറസ്  more...

മോദി ‘പ്രധാനപ്പെട്ട പ്രധാനമന്ത്രിയെന്ന് ‘ഇസ്രായേല്‍ പത്രം

ആദ്യമായി ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ജൂത മണ്ണിലേക്ക്.പ്രധാനമന്ത്രിയുടെ ചരിത്രപ്രാധാന്യമുള്ള ഈ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇസ്രായേല്‍ കാണുത്.അതുകൊണ്ടു ത െഇസ്രായേല്‍  more...

ഇന്ത്യ- യുഎസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയെന്ന് മോദി

ഇന്ത്യ- യുഎസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയെന്ന് മോദി. ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുംമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും  more...

ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി യുഎസില്‍ നിന്നും മടങ്ങി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി യുഎസില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെതര്‍ലെന്‍സിലേക്ക് യാത്രതിരിച്ചു. മോദിയും  more...

അതിവേഗത്തിലുള്ള പുരോഗതിയില്‍ നിന്ന് രാജ്യത്തെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ അതിവേഗത്തിലുള്ള പുരോഗതിയില്‍ നിന്ന് രാജ്യത്തെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മൂന്നു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും തന്റെ സര്‍ക്കാരിന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....