News Beyond Headlines

01 Friday
May

ലണ്ടന്‍ തീപിടുത്തം : ഒരു മുറിയില്‍ നിന്നും 42 പേരുടെ മൃതദേഹങ്ങള്‍


ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടുത്തത്തില്‍ ഒരു മുറിയില്‍ തിങ്ങി നിറഞ്ഞ രീതിയില്‍ 42 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ എത്തിയ അഗ്നിശമന സേനയില്‍ പെട്ട ഒരാളാണ് ഇത് കണ്ടെത്തിയതെന്ന് പറയുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഏകദേശം 79 പേര്‍ ദുരന്തത്തില്‍  more...


ഉത്തര കൊറിയ 17 മാസം തടവില്‍ പാര്‍പ്പിച്ച യുഎസ് പൗരന്‍ മരണത്തിന് കീഴടങ്ങി

മോഷണ കുറ്റം ആരോപിച്ച് ഉത്തര കൊറിയ 17 മാസം തടവില്‍ പാര്‍പ്പിച്ച യുഎസ് പൗരന്‍ ഓട്ടോ വാര്‍മ്പയര്‍ മരണത്തിന് കീഴടങ്ങി.  more...

അഴിമതിക്കാരും കൊള്ളക്കാരുമൊന്നും ഇനി കത്തോലിക്കപള്ളിയില്‍ ഉണ്ടാവില്ല

അഴിമതിക്കാരും കൊള്ളക്കാരുമൊന്നും ഇനി കത്തോലിക്കപള്ളിയില്‍ ഉണ്ടാവില്ല. ഇത്തരക്കാരെ പള്ളിവിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. വത്തിക്കാനില്‍ നടന്ന വിവധ അഴിമതിയെക്കുറിച്ചുള്ള  more...

ലണ്ടനില്‍ മോസ്‌കിനു പുറത്ത് കാല്‍ നടക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്ക്

വടക്കന്‍ ലണ്ടനിലെ ഫിന്‍സ്‌ബെറിപാര്‍ക്കിനു സമീപം സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ മോസ്‌ക്കിനു പുറത്ത് വിശ്വാസികള്‍ക്ക് നേരേ വാനിടിച്ചു കയറി നിരവധി പേര്‍ക്ക്  more...

യുദ്ധക്കപ്പലപകടം: കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ്

ജപ്പാൻ തീരക്കടലിൽ കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്സ്ജറൾഡ് എന്ന യുദ്ധക്കപ്പലിലെ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് നാവികസേന.  more...

പോര്‍ച്ചുഗലില്‍കാട്ടുതീ പടര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടു

പോര്‍ച്ചുഗലില്‍കാട്ടുതീ പടര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടു. മധ്യ പോര്‍ച്ചഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയാണ് കാട്ടുതീയുണ്ടായത്. ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ  more...

കൊളംബിയയില്‍ ഷോപ്പിംഗ് കേന്ദ്രത്തില്‍ ഭീകരാക്രമണം:മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കൊളംബിയന്‍ തലസ്ഥാനമായ ബഗോട്ടയിലെ ഷോപ്പിങ് സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഫ്രഞ്ച് യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.  more...

കാ​ബൂ​ളി​ലെ ശി​യ പ​ള്ളി​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; ആ​റു മരണം, നിരവധി പേര്‍ക്ക് പരുക്ക്

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഷി​യ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു മരണം. നിരവധി പേർക്ക് ഗുരുതരപരിക്കേറ്റു. ശിയ പള്ളിയായ അൽ  more...

കള്ളപ്പണം: നവാസ് ഷെരീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

കള്ളപ്പണ കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കുടുംബവും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘംതെളിവെടുക്കുന്നു. സംയുക്ത സംഘത്തിനു  more...

ക്യൂബയ്ക്കെതിരെ നിലപാടു കടുപ്പിക്കുമെന്ന സൂചന നല്‍കി ഡോണൾഡ് ട്രംപ്

ക്യൂബയ്ക്കെതിരെ നിലപാടു കടുപ്പിക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുൻപ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തെ പിന്നോട്ടടിച്ചാണ് വെള്ളിയാഴ്ച  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....