News Beyond Headlines

21 Tuesday
April

അച്ഛന്‍ വഴിയേ മകനും; വെള്ളം കയറിയ വീട്ടിലെത്തി ഉദയനിധി സ്റ്റാലിനും


കനത്ത മഴ ചെന്നൈയെ പ്രതിസന്ധിയിലാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നതിനപ്പുറം ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അടക്കം നേരിട്ടെത്തി മുന്നൊരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതാണു കാഴ്ച. അച്ഛന്‍ മാത്രമല്ല മകനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണ്. വെള്ളം കയറിയ വീടുകളിലേക്കും  more...


ചെന്നൈയില്‍ കനത്ത മഴ; 2015 ലെ പ്രളയത്തിനുശേഷം ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായി

ചെന്നൈ: ചെന്നൈ നഗരത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ അതിശക്തമായ മഴ. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം  more...

ജാതിയുടെ പേരില്‍ യുവതിയെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് പുറത്താക്കി; അതേയിടത്ത് മന്ത്രിക്കൊപ്പം ഭക്ഷണം

തമിഴ്നാട്ടില്‍ ജാതിയുടെ പേരില്‍ അന്നദാനത്തില്‍ വിവേചനം കാട്ടിയെന്ന് ആരോപണം നേരിട്ട ക്ഷേത്രത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട യുവതിയ്ക്കൊപ്പം ഭക്ഷണം കഴിച്ച് ദേവസ്വം മന്ത്രി.  more...

മരുമകളുടെ കണ്ണ് തെറ്റിയപ്പോള്‍ ഏഴുദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ച് കൊന്നു

മൂന്നാമതും പെണ്‍കുട്ടിയായതില്‍ അമര്‍ഷം തമിഴ്നാട് മധുരയില്‍ വീണ്ടും പെണ്‍ശിശുഹത്യ. പഴനിയ്ക്കടുത്ത് ഡിഡിംഗല്‍ ജില്ലയിലാണ് സംഭവം. മകന്റെ ഏഴുദിവസം പ്രായമായ കുഞ്ഞിനെ  more...

മൂന്ന് ആഡംബര വസതികള്‍, 144 ഏക്കര്‍ ഫാം ഹൗസ്; ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി

വി.കെ. ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി. കാഞ്ചീപുരത്ത് 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14  more...

പോണ്‍ വീഡിയോ ചിത്രീകരിച്ച് സൈറ്റില്‍ അപ്ലോഡ് ചെയ്തു; ഇന്ത്യന്‍ നടി അറസ്റ്റില്‍

മുംബൈ: പോണ്‍ വീഡിയോ ചിത്രീകരിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെന്ന കേസില്‍ നടിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വന്ദന തിവാരി(ഗെഹന  more...

19കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് സമ്മതത്തോടെയെന്ന് 15കാരി; കാമുകന് ജാമ്യം നല്‍കി ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഇപ്പോഴും തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി. 15 വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുവായ 19കാരനെതിരെയുള്ള  more...

ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് ഗ്രെറ്റ ത്യുന്‍ബെ

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ. 'ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍  more...

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയടക്കം പിന്തുണക്കുമെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍;

12 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കും കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തോടൊപ്പമില്ലെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍. 12 സീറ്റുകളില്‍ തങ്ങള്‍  more...

മസിനഗുഡിയില്‍ 55 റിസോര്‍ട്ടുകള്‍ക്ക് എതിരെ നടപടി

ആനയെ തീവച്ചു കൊന്നവരുടെ റിസോര്‍ട്ടും പൂട്ടി ഊട്ടിക്ക് അടുത്ത് മസന്നഗുഡിയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കാട്ടാനയെ തീവച്ചു സംഭവത്തിന് പിന്നാലെ അനധികൃത  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....