News Beyond Headlines

02 Friday
January

ആക്രമണത്തിനിരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം


കോഴിക്കോട്: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം. കോഴിക്കോട് കുന്ദമംഗലം കോടതിയുടേതാണ് ഉത്തരവ്. നടിയുടെ പേര് പി.സി. ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്‌തെന്നാരോപിച്ച് ഗിരീഷ് ബാബു എന്നയാളാണ് കോടതിയെ സമീപിച്ചത്.  more...


ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു,റാങ്കിംഗില്‍ നൂറാമത്

ന്യൂഡല്‍ഹി:ആഗോള ദാരിദ്ര്യ സൂചികയില്‍(വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും കുറഞ്ഞു.കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന 119 രാജ്യങ്ങളുടെ പട്ടികയില്‍ 31.4 എന്ന  more...

ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 9ന്: ഗുജറാത് തീയതി പ്രഖ്യാപിക്കാതെ കമ്മീഷന്‍

ഹിമാചല്‍:ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 9 ന് നടക്കും.തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയ്യതി പ്രഖ്യാപിച്ചത്.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍പ്രദേശില്‍ പെരുമാറ്റ  more...

ജയ്ഷായ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം വേണം:ആര്‍എസ്എസ്‌

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് ആര്എ സ്എസ്  more...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി കോടതിയെ സമീപിക്കാനൊരുങ്ങി ആരോപണവിധേയരായ നേതാക്കള്‍

തിരുവനന്തപുരം:പിണറായി സര്‍ക്കാര്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അനന്തരനടപടികള്‍ക്കായി അന്വേഷണസംഘത്തെ വിപുലീകരിക്കാനൊരുങ്ങുമ്പോള്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കോടതിയിലേക്ക്.റിപ്പോര്‍ട്  more...

സോളാര്‍ കേസില്‍ ഗണേഷ് കുമാറും പ്രതി,തെളിവ് നല്‍കാം: ബിജു രാധാകൃഷ്ണന്‍

മലപ്പുറം: സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. ഗണേശിനെതിരെ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ  more...

ശിവസേനാ നേതാവിന്റെ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കു പാഞ്ഞു കയറി രണ്ടു മരണം

മുംബൈ:ശിവസേനാ നേതാവ് പപ്പു മാനേ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു.വ്യാഴാഴ്ച രാവിലെ  more...

സോളാര്‍ വിഷയത്തില്‍ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ് ‘പരസ്യമായി പ്രതികരിക്കരുത്

തിരുവനന്തപുരം:സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.കമ്മീഷന്‍ റിപ്പോര്‍ട് പൂര്‍ണമായും പുറത്തു വന്നശേഷം  more...

രാജ്യാന്ത ചലച്ചിത്ര മേള, ഡെലിഗേറ്റ് പാസ് നിരക്കില്‍ വര്‍ദ്ധനവ്;എണ്ണം കുറച്ചു

തിരുവനന്തപുരം:22മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ക്കുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചു.ഡെലിഗേറ്റ് പാസുകളുടെ എണ്ണം കുറച്ചു.ചലച്ചിത്ര അക്കാദമിയ്ക്കുള്ള ഭാരിച്ച ചിലവ് കണക്കിലെടുത്താണ് ഫീസ്  more...

കൊളേജ് അധ്യാപകര്‍ക്ക് ദീപാവലി സമ്മാനം: ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്

ന്യൂഡല്‍ഹി:കേന്ദ്ര,സംസ്ഥാന കൊളേജ് അധ്യാപകര്‍ക്ക് കേന്ദ്രത്തിന്റെ വക വമ്പന്‍ ദീപാവലി സമ്മാനം.ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശയ്ക്കാണ് കേന്ദ്രത്തിന്റെ അംഗീകാരം.ഇതോടെ അധ്യാപകരുടെ ശമ്പളത്തില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....