തിരുവനന്തപുരം:സംസ്ഥാനമൊട്ടാകെ കനത്തമഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദുരന്തനിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.തുലാവര്‍ഷത്തിനു മുന്നോടിയായി പെയ്യുന്ന മഴ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്
തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ more...
ന്യൂഡല്‍ഹി;എഐസിസി പുനസംഘടനയ്ക്കു ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന നല്‍കി സോണിയഗാന്ധി.വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇതോടെ more...
തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് പ്രയാറിന്റെ പ്രസ്താവന ഭക്തര്‍ക്ക് അപമാനകരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ശബരിമലയെ തായ്‌ലന്റ് more...
ഡാലസ്(യുഎസ്):യുഎസിലെ വടക്കന്‍ ടെക്‌സസിലെ റിച്ചാര്‍ഡ്‌സണില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ കൊലചെയ്യപ്പെട്ടെന്ന് സൂചന.കൊലയ്ക്കു പിന്നില്‍ കുട്ടിയുടെ വളര്‍ത്തച്ഛന്‍ more...
ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന് 80 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നെങ്കിലും കമ്പനി വന്‍ more...
കൊച്ചി:കുട്ടികള്‍ സ്‌കൂളുകളില്‍ വരുന്നത് പഠിക്കാനാണെന്നും അല്ലാതെ ധര്‍ണയും പട്ടിണിസമരവും നടത്താനല്ലെന്നും സത്യാഗ്രഹവും നടത്താനല്ലെന്നും,സ്‌കൂളുകളില്‍ ഇതൊന്നും അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി.വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ വരുന്നത് more...
തിരുവനന്തപുരം:ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കളക്ടര്‍ ടി വി അനുപമ നല്‍കിയിരിക്കുന്ന റിപ്പോര്‍ട് തെറ്റാണ് മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു.കളക്ടര്‍ക്ക് more...
പ്രായഭേദമെന്യേ ശബരമലയില്‍ സ്ത്രീകളെ പ്രവേശിപ്പക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടു.അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക.സ്ത്രീകളുടെ മൗലീകാവകാശം more...
കൊച്ചി: ആലുവയില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു. മെട്രോ നിര്‍മാണത്തിന്റെക ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....