കേരളത്തിലെ ബി.ജെ.പിയെ ശക്തിപ്പെടുത്താനുളള ബ്ലൂപ്രിന്റ് തയ്യാറാക്കിയ ശേഷമാണ് അമിത്ഷാ ടോം വടക്കനും , അബ്ദള്ളാ കുട്ടിക്കും സ്ഥാനങ്ങള്‍ നല്‍കിയതെന്ന് സചന. കേരളത്തിലെ വോട്ടിംഗ് പാറ്റേണ്‍, സമുദായ സമവാക്യങ്ങള്‍, തിരഞ്ഞെടുപ്പ് ജയത്തിന് പിന്നിലെ അജണ്ടകള്‍ എന്നിവയെല്ലാം അടങ്ങിയതാണ് ബ്ലൂപ്രിന്റ്. കേരളത്തിലെ പല പ്രധാനികളെയും more...
ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് more...
ബംഗളൂരുവിലെ ലഹരിമാഫിയക്കുപുറമെ മംഗളൂരുവിലെ മയക്കുമരുന്ന് കടത്തുസംഘവുമായും സിനിമാ മേഖലയിലെ ചില പ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന് സിറ്റി ക്രൈംബ്രാഞ്ചിന് സൂചനമംഗളൂരു: ബംഗളൂരുവിലെ ലഹരിമാഫിയക്കുപുറമെ more...
വടക്കാഞ്ചേരിയിൽ ദുബായ് റെഡ് ക്രസൻറ് നിർമ്മിക്കുന്ന ഭവനപദ്ധതിക്കെതിരെ സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ് മിഷൻ more...
കേരളത്തിലെ ബിജെപി യില്‍ സാമുദായികസമവാക്യം നിലനിര്‍ത്താന്‍ നിലവില്‍ കേന്ദ്രമന്ത്രിയായ വി മുരളീധരനെ ആ സ്ഥാനത്തുനിന്ന് മാറ്റി കുമ്മനം രാജശേഖരനെ മന്ത്രിയാക്കാന്‍ more...
കെപിസിസി നേതൃത്വത്തിനെതിരെ രംഗത്ത് വന്ന എംപിമാരടക്കമുള്ളവര്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ബെന്നി ബഹനാന്‍, കെ മുരളീധരന്‍, കെ more...
ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോള്‍ യു എ ഇ കോണ്‍സിലേറ്റ് കേന്ദ്രീകരിച്ച് സി more...
പ്രതിപക്ഷ നേതാവും സംഘവും കൊണ്ടുവന്ന പുതിയ ആരോപണം മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞു. സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ നീക്കമെന്ന് more...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നടപടികളിലേക്ക് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി യോഗം more...
കുവൈത്ത് സിറ്റി:കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച ശേഷമാണ് 91ാം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....