വയലിനിസ്റ്റ് ബാലഭാസ് കറിന്റെ അപകട മരണത്തിന്റെ കാരണം അന്വേഷിക്കുന്ന സിബിഐ സംഘം മൊഴികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ 4 പേരുടെ നുണപരിശോധന പൂർത്തിയാക്കി. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനയാണു more...
1982 ലെ കെ കരുണാകരന്‍ മന്ത്രിസഭയിലെ അംഗമായിരുന്നു പി കെ വേലായുധന്‍. 2003 ല്‍ മരിക്കുമ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും. more...
കേരളത്തിലെ ബിജെപി നേതാക്കളെ കടത്തിവെട്ടി എ പി അബ്ദള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായി. ബിജെപി സംസ്ഥാന നേതൃത്വം ഇടം കൊടുക്കാതിരുന്ന more...
ലൈഫ് പദ്ധതിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് കൊച്ചി കോര്‍പ്പറേഷന്‍ ഭവന പദ്ധതിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. രാജീവ് more...
കർണാടകത്തിൽ സ്വകാര്യമേഖലയിലെ തൊഴിലുകളിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി ബി എസ് യെദ്യൂരപ്പ സർക്കാർ. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും. more...
അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ.ശശികലയുടെ വരവിന് ് കാത്തിരിക്കുകയാണ് തമിഴകം. 'ചിന്നമ്മ'യുടെ more...
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ more...
ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര more...
∙ സ്വത്തു വകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് more...
ബാലഭാസ്കറിന്റെ ജീവനെടുത്ത ദുരൂഹതകള്‍ നിറഞ്ഞ അപകടം നടന്ന് രണ്ട് വര്‍ഷതികഞ്ഞപ്പോള്‍ വയലിനില്‍ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....