News Beyond Headlines

02 Friday
January

അദാനിക്കായി ജനകീയ കൂട്ടായ്മ;


 തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ആലോചന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വരുന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ജനകീയ കൂട്ടായ്മ. കൂട്ടായ്മയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ്, ടെക്നോപാര്‍ക്കിലെ ഐ.ടി കമ്പനികളുടെ സംഘടനയായ ജി  more...


കേരളത്തിന് പുതിയ നേതാവ്, തരൂരിനെ മുന്നില്‍ നിര്‍ത്തിനീക്കം

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെ വെട്ടി പുതിയ നേതൃത്വം ഒരുക്കാന്‍ ശശിതൂരിനെ മുന്നില്‍ നിര്‍ത്തി നീക്കം. വികസന നായകന്‍ എന്ന്  more...

വലവിരിക്കുന്നത് കൊടുവള്ളി സംഘത്തിന്‌ വേണ്ടി

ക​രി​പ്പൂ​രി​ല്‍ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​‍​രെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തു കൊ​ടു​വ​ള​ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ബൈ​ക്കി​ലെ​ത്തി​യ  more...

കുട്ടനാട് സീറ്റ് വീണ്ടും ജോസഫ് വിഭാഗത്തിന്‌

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചേക്കും. 2016  more...

‘അനില്‍ അക്കരയുടേത് നട്ടാൽ കുരുക്കാത്ത നുണ’: എ.സി.മൊയ്തീന്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ സി  more...

എന്‍.ഐ.എ എംഎല്‍എയിലേക്ക് എത്തുമോ, ഭയന്ന് യു ഡി എഫ് നേതൃത്വം

സ്വര്‍ണകടത്ത് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം യു ഡി എഫ് എം എല്‍ എ യുടെ സ്വര്‍ണ ബന്ധങ്ങള്‍  more...

ജോസ് കെ മാണിയുടെ നീക്കത്തില്‍ , തകരുന്ന യു ഡി എഫ്

കെ എം മാണിയുടെ പിന്‍മുറക്കാന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിന് അടിപതറുന്നു. ജോസ് കെ മാണി ഇടതുചേരിയോട് അടുക്കുമ്പോള്‍ നഷ്ടം  more...

സ്വര്‍ണകടത്ത് അന്വേഷണസംഘത്തെ മാറ്റാന്‍ ബിജെപി

വിവാദമായി മാറിയ സ്വര്‍ണകടത്ത് കേസിലെ അന്വേഷണ സംഘത്തെ വീണ്ടും അഴിച്ചു പണിയാന്‍ അണിയറ  നീക്കം. ഈ കേസില്‍ തുടക്കം മുതല്‍  more...

ജോസ് കെ മാണിക്ക് പ്രിയം ഇടതുമുന്നണി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിനെ പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും എത്തിയതോടെ  more...

ടൈറ്റാനിയം കേസ് ഒതുക്കാന്‍, ബിജെപി നേതാവ്

യു ഡി എഫ് നേതാക്കള്‍ പ്രതിയായ കോടികളുടെ അഴിമതി നടത്തിയ ടൈറ്റാനിയം കേസ് സി ബി ഐ ഏറ്റെടുക്കാതിരിക്കാന്‍ ബിജെപി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....