News Beyond Headlines

01 Thursday
January

രണ്ടായിരം കോടി രൂപയുടെ വികസന പദ്ധതി


  കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 2002.72 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. കൊച്ചി-ബെംഗലൂരു വ്യാവസായിക ഇടനാഴിയിലും തീരദേശ ഹൈവേയിലും ഉള്‍പ്പെട്ട പദ്ധതികള്‍ അനുമതി നല്‍കിയവയില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 29-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ 1530,32 കോടി  more...


ഫൈസിലിന്റെ മൊഴി അറസ്റ്റ് ഇനി സിനിമയിലും

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഫൈ​സ​ൽ ഫ​രീ​ദ് ദു​ബാ​യി​യി​ൽ പി​ടി​യി​ലാ​യ​തോ​ടെ ഫൈ​സ​ൽ ഫ​രീ​ദു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ർ അ​ങ്ക​ലാ​പ്പി​ൽ.  more...

എന്‍ ഐ എ ഒപ്പം പൊലീസ് പിടി മുറുകുന്നു

കേരളത്തിലെ സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധത്തെ കുറിച്ച് എന്‍ഐഎയ്ക്കു പുറമേ പൊലീസും പരിശോധിക്കുന്നു. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. അതേസമയം യുഎഇ കോണ്‍സുലേറ്റിലെ  more...

എന്തിനാണ് ഇ ബസ് അട്ടിമറിക്കുന്നത് ചെന്നിത്തലയോട് വിയോജിച്ച് നേതാക്കള്‍

കേരളത്തിന് വന്‍ സാധ്യതകളുമായി എത്തുന്ന ഇ ബസ് പദ്ധതിയെ എന്തിനാണ് രമേശ് ചെന്നിത്തല അട്ടിമറിക്കുന്നത്. കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളും  more...

തെളിയണം എയര്‍പോര്‍ട്ട് ബന്ധങ്ങള്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചില കോണ്‍സുലേറ്റ് എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുമായുള്ള നിരന്തരബന്ധം സംശയാസ്പദമാണ്. അതിന്റെ പിന്നാംപുറം തേടുകയാണ് അന്വേഷണ സംഘം  more...

തെളിയുന്നു കൂടുതല്‍ ഗള്‍ഫ് ബന്ധങ്ങള്‍

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിന് പിന്നിലെ വമ്പന്‍ സംഘങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ദുബായില്‍ നിന്ന് കേരളത്തിന് സ്വര്‍ണം അയക്കുന്നവരില്‍  more...

കേരളത്തില്‍ നിരോധിത നോട്ടുകള്‍ കടത്തിയതും സ്വര്‍ണത്തിന് വേണ്ടി

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായി സൂചന. മലബാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇത്തരം  more...

കരിപ്പൂരില്‍ പിടിച്ചിട്ടിരിക്കുന്ന ബാഗുകളില്‍ സ്വര്‍ണം

  കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ പരിശോധനകള്‍ കാത്ത് ബാഗേജുകള്‍ കെട്ടിക്കിടക്കുന്നു. യാത്രക്കാരില്ലാതെ ഗള്‍ഫില്‍ നിന്ന് അണ് അക്കബനീഡ്  more...

സ്വര്‍ണകടത്തിന്റെ പിന്നിലെ വമ്പന്‍ പുലികള്‍

  കേളത്തിലേക്ക് സ്വര്‍ണം എത്തിക്കുന്നതിന് പിന്നില്‍ വന്‍ സംഗമെന്ന് കസ്റ്റംസ് വിലയിരുത്തല്‍. കേരളത്തില്‍ ഇപ്പോള്‍ പിടികൂടിയിരിക്കുന്ന മൂന്നുപ ഏര്‍ വിചാരിച്ചാല്‍  more...

ജയഘോഷിന്റെ സംരക്ഷകന്‍ ഏത് ഉന്നതന്‍

  ആത്മഹത്യക്ക് ശ്രമിച്ച ഗണ്‍മാന്‍ ജയഘോഷ് വിമാനത്താവളത്തില്‍ കാലുറപ്പിച്ചത് പൊലീസ് അസോസിയേഷനിലെ യുഡിഎഫ് അനുകൂല നേതാക്കളുടെ പിന്‍ബലത്തിലാണെനനും പുറത്തുവന്നിട്ടുണ്ട്. ഇയാളെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....