തിരുവനന്തപുരത്ത് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ശിശുക്ഷേമ സമിതിക്കോ ഷിജൂ ഖാനോ വീഴ്ച്ച സംഭവിച്ചെന്ന് കരുതുന്നില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ more...
ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണർത്ഥം. വിഹിതമായത് എന്നും പറയാം. ഹലാലിൻ്റെ വിപരീതമാണ് 'ഹറാം'. അനുവദനീയമല്ലാത്തതും അവിഹിതമായതും എന്നാണ് ഉദ്ദേശ്യം. ഇസ്ലാം more...
സംസ്ഥാനങ്ങളിലെ സഹകരണമേഖലയ്‌ക്കെതിരെ റിസർവ് ബാങ്ക് പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ ആവശ്യപ്പെട്ടു. തീരുമാനത്തിനെതിരെ കേന്ദ്ര more...
സംസ്ഥാനത്ത് ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) ഉപയോഗിച്ച് വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. more...
ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി more...
ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ടുത്ത ആഴ്ച ഡല്‍ഹിയില്‍ എത്തുന്ന മമത ബാനര്‍ജിയുമായി വരുണ്‍ more...
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലിം ലീ?ഗ് ഉപസമിതി റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് more...
ഒരു സ്ത്രീയെ മേക്ക് ഓവര്‍ ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല ഒരു പുരുഷനെ സ്ത്രീ രൂപത്തിലേക്ക് എത്തിക്കുക എന്നത്. അത്തരത്തില്‍ more...
സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളിലെ ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ more...
ലഖ്നൗ: മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....