സംഘടനാ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന ഗ്രൂപ്പുകള്‍ തീരുമാനമെടുത്തതോടെ വെട്ടിലായി കെപിസിസി നേതൃത്വം. സമവായത്തിലൂടെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി നിലനിര്‍ത്താനായിരുന്നു കെ സുധാകരന്റെ നീക്കം. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ പ്രവര്‍ത്തകരുടെ പിന്തുണയുള്ളവര്‍ നേതൃത്വത്തില്‍ വരട്ടെ എന്നാണ് മുതിര്‍ന്ന നേതാക്കള്‍ നിലപാട്. പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാനുള്ള more...
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. more...
സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ധരിപ്പിച്ചെന്നും താനും more...
ശബരിമല ദര്‍ശനത്തിന് വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. മുന്‍കൂര്‍ബുക്ക് ചെയ്യാത്ത more...
മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു more...
അയല്‍ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാര്‍, ബംഗ്ലാദേശ്, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. more...
സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച ഒരു കുഞ്ഞുകൂടി ചികിത്സാസഹായം തേടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന more...
ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി. വൃശ്ചികം ഒന്നിന് (ചൊവ്വാഴ്ച) വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി more...
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വീണ്ടും അപകട നിലയോട് അടുത്തെങ്കിലും പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര more...
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....