News Beyond Headlines

01 Thursday
January

കൊവിഡ് പ്രതിരോധത്തില്‍ ആദ്യം അണിചേരാന്‍ 30,000 മുന്‍നിര പോരാളികള്‍; ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പിന് നാളെ തുടക്കം


കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് നാളെ രാജ്യത്ത് തുടക്കമാകും. കൊവിഡിനെതിരെ വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിനാണ് തുടക്കത്തില്‍ നല്‍കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുത്തിവെയ്പ് യജ്ഞത്തിന് തുടക്കമിടുക. ഇതോടൊപ്പം വാക്സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കൊ-വിന്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.  more...


പി.ടി തോമസിനോട് പിണറായി വിജയന്‍ ‘നിങ്ങള്‍ക്ക് പിണറായിയെ മനസിലായിട്ടില്ല, ഞങ്ങളൊരു പ്രത്യേക ജനുസില്‍ പെട്ടതായതുകൊണ്ടാണ് ഞെളിഞ്ഞ് നടക്കുന്നത്’;

നിയമസഭയില്‍ പിടി തോമസിന്റെ ആരോപണങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ പി ടി തോമസിന്  more...

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; വനിത പൊലീസുകാരിക്ക് ട്രാഫിക്കിലേക്ക് മാറ്റം

മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി. വേണ്ടത്ര ജാഗ്രതയില്ലെന്നും  more...

പണിപാളി, കടുത്ത നടപടിയുമായി ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച പരിശോധിച്ച് മുസ്ലിം ലീഗ്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചുയെന്ന് കണ്ടെത്തിയ നേതാക്കള്‍ക്ക് താക്കീതും ശിക്ഷാനടപടിയും നല്‍കി.തദ്ദേശ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ  more...

രോഗമുക്തനായ വ്യക്തി കൊവിഡ് വാക്സിന്‍ എടുക്കണോ?പൊതുജനങ്ങള്‍ക്ക് വാക്സിന്‍ എപ്പോള്‍

സംസ്ഥാനത്ത് 16ന് കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കുകയാണ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍ ഇതിനായി സജ്ജമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിരവധി ആശങ്കകളും  more...

മുസ്ലിം സമുദായത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പി.സി. ജോര്‍ജ്

മുസ്ലിം സമുദായത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. പിഡിപി നേതാവ് മൈലക്കാട് ഷായുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിനിടെ പിസി ജോര്‍ജ്  more...

വിവാദങ്ങള്‍ ഒഴിവാക്കാന്‍ യുവജനപ്രതിനിധികള്‍ക്ക് സിപിഎം പഠനക്ലാസ്

യുവജനങ്ങളെ ഇറക്കിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പരീക്ഷണം. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇത്തരത്തില്‍  more...

വാളയാറിലെ ആദ്യ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം

സമൂഹമനസാക്ഷിയെ ഏറെ ഞെട്ടിച്ച വാളയാര്‍ സംഭവത്തിന്റെ മുറിവ് ഇനിയുമുണങ്ങാതെ അട്ടപ്പളളത്തെ മാതാപിതാക്കള്‍. 2017 ജനുവരി 13 നാണ് മൂത്തകുഞ്ഞിനെ ഒറ്റമുറി  more...

അഞ്ച് വര്‍ഷത്തില്‍ തൃശൂരില്‍ വിതരണം ചെയ്തത് 36075 പട്ടയങ്ങള്‍

ഇനിയും വിതരണത്തിനൊരുങ്ങുന്നത് 2361 പട്ടയങ്ങള്‍ വനഭൂമി പട്ടയം നല്‍കിയത് കടമ്പകള്‍ മറികടന്ന് തലമുറകളായി ജീവിച്ചു പോന്ന മണ്ണിന് പട്ടയം ലഭിച്ചതിന്റെ  more...

കൊവിഡ് വാക്‌സിനേഷന്‍; സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടികയായി, എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ്

കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി കെ കെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....