സ്പീക്കറെ ആക്രമിക്കാന്‍ ചെന്നിത്തല രംഗത്തെത്തിയതിന് പിന്നില്‍ കാരണം രാഷ്ട്രീയം ്. ബാര്‍കോഴ കേസിലും സോളാര്‍ കേസുമായും ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത് തന്നെയാണ് ചെന്നിത്തലയെ പ്രകോപിക്കുന്നത്.ഇതി ഏറ്റവും പ്രധാനം അദ്ദേഹത്തിനെതിരെയുള്ള വിജലന്‍സ് കേസാണ്. more...
കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ അഭയ കേസില്‍തിരുവനന്തപുരം സിബിഐ കോടതി ഈ മാസം 22 ന് വിധി പറയും.1992 മാര്‍ച്ച് more...
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കണക്കുകളില്‍ പിന്നോക്കം പോയാല്‍ സംസ്ഥാന ബി ജെ പി യില്‍ വന്‍ വെട്ടിനിരത്തലിന് more...
ചെണ്ടചിഹ്‌നത്തില്‍ മത്‌സരിക്കുന്നവരെ തന്റെ പാര്‍ട്ടിയിലെ അംഗളായി കണക്കാക്കണം എന്ന കോടതി നിര്‍ദേശത്തിന് പാരയായി പുതിയ നീക്കളുമായി ജോസ് കെ മാണി.കേരള more...
അന്താരാഷരട്ര ഭീകര ബന്ധത്തിന്റെ കണ്ണികള്‍ തേടി ആരംഭിച്ച കേരളത്തിലെ സ്വര്‍ണ കടത്ത് കേസിന്റെ അന്വേഷണത്തില്‍ പ്രധാന ഏജന്‍സികള്‍ കാത്തിരിക്കുന്നത് ഉന്നതങ്ങളില്‍ more...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് രണ്ടാം ഘത്തിലേക്ക് കടന്നതോടെ വീണ്ടും ശബരിമല വിഷയം കത്തിക്കാനുള്ള നീക്കവുമായി യു ഡി എഫ്.തലസ്ഥാനമുള്‍പ്പടെയുള്ള ജില്ലകളില്‍ more...
വിവാദമായ സ്വർണകടത്ത് അന്വേഷണവുമായി കേരളത്തിൽ എത്തിയ ചിലർ സംസ്ഥാന ബി ജെ പി യിലെ ഒരു പ്രധാനിയെ കണ്ടു.എന്തിനുവേണ്ടിയാണ് സന്ദർശനം more...
ദിവസവും വ്യത്യസ്ഥമായ മൊഴികള്‍ നല്‍കി കേസ് ആകെ വാം ചുറ്റിക്കുന്ന സ്വപ്‌നയുടെ മൊഴികളുടെ വിശ്വാസ്യതയില്‍ അന്വേഷണ സംഘത്തിലെ പ്രധാനികള്‍ക്ക് സംശയം more...
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ അഞ്ച് പേരുടെ കരാര്‍ നിയമനം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ഹൈക്കോടതി. more...
നിങ്ങൾക്ക് ഇടയ്ക്കിടെ മുഖം കഴുകുന്ന ശീലമുണ്ടോ? മുഖത്തെ എണ്ണമയവും അഴുക്കുകളും നീക്കാൻ ഇടയ്ക്കിടെ മുഖം കഴുകണമെന്നാണ് നിങ്ങൾ വിചാരിച്ചു വച്ചിരിക്കുന്നതെങ്കിൽ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....