സ്വര്‍ണകടത്ത് കേസിലെ ഗൂഡാലോചനയില്‍ പ്രധാനികള്‍ എന്നു സംശയിക്കുന്ന നാലുപേരെ ഇനിയും പിടികൂടാനുണ്ടെന്ന് എന്‍ ഐ എ. കേരളത്തിലേക്ക് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താനുള്ള ഗൂഡാലോചന ഇവരാണ് നടത്തിയതെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ വണ്ടൂര്‍ സ്വദേശി മുഹമ്മദ് അഫ്സലും ഉള്‍പ്പെടുന്നു. മുഹമ്മദ് more...
തൊണ്ണൂറിന്റെ നിറവില്‍ കേരള കലാമണ്ഡലം കല്‍പിതസര്‍വകലാശാല. കലാമണ്ഡലത്തില്‍ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് നവതി ആഘോഷം. 1930 നവംബര്‍ more...
പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരില്‍ തങ്ങളെ കൈവിടരുതെന്ന അഭ്ര്‍ത്ഥനയുമായി കെ സുരേന്ദ്രനും , വി മുരളീധരനും കൊച്ചിയില്‍ ആര്‍ എസ് എസ് more...
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഇടതുമുന്നണി വന്‍ മുന്നേറ്റം നടത്തുമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി എന്‍ more...
എരുമേലി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലോ ഇടത്താവളങ്ങളിലോ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ അനുവാദമില്ല. അഞ്ചു പേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്രകള്‍ തുടങ്ങിയവ more...
സംസ്ഥാന ബിജെപിയില്‍ കെ. സുരേന്ദ്രനെതിരായ പട നീക്കം ശക്തമാകുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം more...
ഇടുക്കി കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്തു. പട്ടയ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. more...
യു.ഡി.എഫിലെ തദ്ദേശസീറ്റ് വിഭജനം കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി ആകും . മുന്നണിവിട്ട ജോസ് കെ മാണിക്കാണ് താഴേത്തട്ടില്‍ ആള്‍ബലമെന്ന more...
എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍
പിണറായി സർക്കാരിന്റെ മുന്നോക്ക സംവരണത്തിനെതിരെ സമരം പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശൻ രാത്രി ഇരുട്ടി വെളുക്കുമുൻപേ വീണ്ടും നിലപാട് മാറ്റി. യോഗം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....