ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളില്‍ സൈന്യം അഞ്ചു ഭീകരരെ വധിച്ചു. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സഹീദ് വാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പുല്‍വാമയിലും ബുഡ്ഗാമിലുമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പുല്‍വാമയില്‍ തന്നെ നാല് ഭീകരരെ വധിച്ചു. 12 മണിക്കൂറിലേറെയായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ജയ്‌ഷെ കമാന്‍ഡറും more...
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം ജി യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സി ജെ more...
വേങ്ങരയിലെ യുവനേതാവിനെ പറ്റിയുള്ള വിവരം അറിയാന്‍ കാവ്യാ മാധവന്റെ ഫോണ്‍ പരിശോധിക്കണമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് ആ സമയത്ത് ഉപയോ?ഗിച്ചിരുന്നത് more...
നടിയെ ആക്രമിച്ച കേസ് പ്രതി ദിലീപ് ഉയോ?ഗിച്ചിരുന്ന ഫോണുകളുടെ കോള്‍ ഡീറ്റയില്‍സിന്റെ മുഴുവന്‍ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു. ഫോണുകളില്‍ more...
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഫോണുകള്‍ ഹാജരാക്കണമെന്ന് നടന്‍ ദിലീപിനോട് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന more...
മറയൂര്‍: അഞ്ചുനാട്ടിലെ കാന്തല്ലൂര്‍ ഗ്രാമത്തിലേക്ക് ഇനി പുറംനാട്ടില്‍നിന്ന് വധുക്കളെത്തും. പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വിലക്ക് കാന്തല്ലൂര്‍ നീക്കി. more...
നടിയെ ആക്രമിച്ച കേസിലെ വധശ്രമ ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും more...
നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കാക്കനാട് more...
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍, വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ കെ സി more...
വധശ്രമ, ഗൂഡാലോചന കേസിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....