News Beyond Headlines

10 Sunday
May

ഗുരുവായൂരിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് വിലക്ക്


തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തി. രണ്ടാഴ്ചത്തേയ്ക്ക് ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോൺ ആയി കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. പൂജകളും ചടങ്ങുകളും മാത്രം നടക്കും, ഭക്തരുടെ വഴിപാടുകൾ ഉണ്ടാകില്ല. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിവാഹങ്ങൾക്ക് അനുമതിയുണ്ട്.


കോവിഡ് വാക്‌സിന്‍ കേരളത്തില്‍ ഇങ്ങനെ

കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള മുന്നൊരുക്കവുമായി കേരളം. വിതരണം ഏകോപിപ്പിക്കാന്‍ നാല് സമിതി രൂപീകരിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന, ജില്ല,  more...

കോട്ടയത്ത് പോളിങ്ങ് കുറഞ്ഞു ആശങ്കയില്‍ കോണ്‍ഗ്രസ്

ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം ഇല്ലാതായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ്ങ് ശതമാനം കുറഞ്ഞത് കോട്ടയത്തെ കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാക്കുന്നു.ജില്ലയിലെ ഏല്ലാ  more...

സ്പീക്കര്‍ക്കെതിരെ നീങ്ങുന്നത് ബാര്‍ കോഴയിലെ ഭീതിമൂലം

സ്പീക്കറെ ആക്രമിക്കാന്‍ ചെന്നിത്തല രംഗത്തെത്തിയതിന് പിന്നില്‍ കാരണം രാഷ്ട്രീയം ്. ബാര്‍കോഴ കേസിലും സോളാര്‍ കേസുമായും ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ  more...

സുരേന്ദ്രനു പിന്നാലെ സ്പീക്കര്‍ക്കെതിരെ ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരുന്ന ചെന്നിത്തല ട്രാക്കുമാറി സ്പീക്കര്‍ ശ്രീ രാമകൃഷ്ണനിലേക്ക് തിരി്ഞ്ഞു.ബി ജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു  more...

ജയിലില്‍ ഭീഷണിയെന്ന സ്വപ്നയുടെ മൊഴി ; ജയില്‍ ഡിഐജി ഇന്നു റിപ്പോര്‍ട്ട് നല്‍കും

ജയിലില്‍ ജീവന് ഭീഷണിയെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍  more...

വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കും ഇത്തവണ വോട്ടില്ല

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്തത്. ഇന്നലെ വോട്ടര്‍ പട്ടിക  more...

രണ്ടാംഘട്ട വോട്ടെടുപ്പ് : പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി, പോളിംഗ് വൈകുന്നു

കൊച്ചി/പാലക്കാട്/ തൃശൂർ: രണ്ടാം ഘട്ട വോട്ടിങ്ങിനിടെ പലയിടത്തും മെഷീൻ തകരാറിലായി വോട്ടിങ് തടസപ്പെട്ടു. കൊച്ചി കോർപ്പറേഷൻ 35-ാം ഡിവിഷൻ കാംപ്യൻ  more...

ഇടതുമുന്നണി മികച്ച ഭൂരിപക്ഷം ഉണ്ടാക്കും, ഇടത് സർക്കാർ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും മന്ത്രി എ സി മൊയ്‌തീൻ

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് മന്ത്രി എ സി മൊയ്തീൻ.ഇടതുസർക്കാർ തുടരണമെന്ന് ജനങ്ങളുടെ ആഗ്രഹം. ഇത്  more...

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടവോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....