News Beyond Headlines

29 Monday
December

ഐ ഫോണ്‍ ആവശ്യപ്പെട്ട് വിളി;ഒരു ഫോണിന്റെ പേരില്‍ രണ്ടുഷോപ്പുടമകളെ ഒരേസമയം പറ്റിച്ചു,50,000 രൂപ തട്ടി


തളിപ്പറമ്പ്: ഫോണ്‍വിളിയിലൂടെ തളിപ്പറമ്പിലെയും തൃക്കരിപ്പൂരിലെയും മൊബൈല്‍ഫോണ്‍ ഷോപ്പ് ഉടമകളെ കബളിപ്പിച്ച് 50,000 രൂപ വെട്ടിച്ചു. തളിപ്പറമ്പിലെ ഹലോ മൊബൈല്‍ ഷോപ്പുടമയുടെ പണമാണ് നഷ്ടപ്പെട്ടത്. തൃക്കരിപ്പൂരിലെ അലീഫ് ഇ-മാര്‍ട്ട് മൊബൈല്‍ ഷോപ്പിലേക്ക് പുതിയ ഐ ഫോണ്‍ 12 പ്രോ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഫോണ്‍വിളിയെത്തി.  more...


കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36)  more...

അനാശാസ്യകേന്ദ്രം ആക്രമിച്ച് പണവും മൊബൈല്‍ഫോണുകളും കവര്‍ന്നു; മൂന്നു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മായനാട് ഒഴുകരയിലെ അനാശാസ്യകേന്ദ്രത്തില്‍ അതിക്രമിച്ചുകയറി 17,000 രൂപയും മൊബൈല്‍ഫോണുകളും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചേവായൂര്‍  more...

പുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒന്നാംവര്‍ഷ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്  more...

2018 ഗ്രാം സ്വര്‍ണം അരയില്‍ കെട്ടി കടത്ത്; കരിപ്പൂരില്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. വിമാനത്താവളത്തിന് പുറത്തു യാത്രക്കാരനില്‍നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ബഹ്‌റൈനില്‍ നിന്നെത്തിയ ബാലുശേരി  more...

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടി

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്‌സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യാന്തര  more...

തൃശൂരില്‍ നവവധു മരിച്ചത് കുഴഞ്ഞുവീണല്ല; സ്ത്രീധന പീഡനം നടന്നുവെന്ന് മാതാപിതാക്കള്‍

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവാകുന്ന തെളിവുകള്‍ പുറത്ത്. ശ്രുതിയെന്ന യുവതിയാണ് മരിച്ചത്. വിദ?ഗ്ധ  more...

അമിത അളവില്‍ ഗുളിക കഴിച്ച് യുവതി മരിച്ചനിലയില്‍; പരാതി നല്‍കി പിതാവ്

അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു  more...

ഷാബാ ഷെരീഫ് കൊലപാതകം : പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസില്‍ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ നാവിക സേനയുടെ സഹായത്തോടെ ഇന്നും  more...

ചെമ്മീന്‍ കറി കഴിച്ച സ്ത്രീ മരിച്ച സംഭവം; ആന്തരികാവായവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു

കോഴിക്കോട് നാദാപുരത്ത് ചെമ്മീന്‍ കറി കഴിച്ച സ്ത്രീ മരിച്ച സംഭവത്തില്‍ ആന്തരികാവായവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....