പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വര്‍ഷം മുമ്പ് ആര്‍ എസ് എസ് ആക്രമണത്തിന് വിധേയനായ സിപിഐഎം പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചീരക്കുഴി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായിരുന്ന ആര്‍. വാസുവാണ് മരിച്ചത്. 2017 ഫെബ്രുവരി 11 ന് രാവിലെ വാസുവിനെ കുണ്ടുകാട് പാര്‍ട്ടി ഓഫീസില്‍ more...
ചട്ടിപ്പറമ്പ്: പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പില്‍നിന്നു നിധി കണ്ടെത്തി. വാര്‍ഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ more...
തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ സാധ്യതാപട്ടിക കൈമാറണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം ഭൂരിപക്ഷം ജില്ലകളും പാലിച്ചില്ല.ഇതേ തുടര്‍ന്ന് പട്ടിക നല്‍കാന്‍ ഒരു more...
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐ.യെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ എസ്.ഐ. പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തല്‍ more...
പെരിന്തല്‍മണ്ണ: പ്രമേഹത്താല്‍ കാഴ്ചക്കുറവു നേരിടുന്ന വയോധികയുടെ കാല്‍വിരല്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ പണം വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ more...
മലപ്പുറം: മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ കുട്ടികള്‍ക്കുനേരെ കത്തിവീശിയ മേല്‍മുറി 27 സ്വദേശി നടുത്തൊടി ജുനൈദുള്ള(29)യെ മലപ്പുറം പോലീസ് അറസ്റ്റുചെയ്തു. കുട്ടികള്‍ more...
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) ഒരു മാസത്തിനു ശേഷം 35നു താഴെയെത്തി. എന്നാല്‍ ഇരുന്നൂറോളം more...
കണ്ണൂര്‍: പോലീസുകാരോട് മേലുദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും നിര്‍ദേശിച്ച് കണ്ണൂര്‍ റേഞ്ചില്‍ പുതിയ പരിഷ്‌കരണം. പോലീസുകാര്‍ക്ക് സ്വന്തം ജന്മദിനവും വിവാഹവാര്‍ഷികവും more...
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ് കന്നഡ നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. more...
കണ്ണൂര്‍ മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു. കടന്നപ്പള്ളി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....