കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ ഭാര്യയെ പോലീസ് അറസ്റ്റ്ചെയ്തു. 14 കാരനെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ 14 വയസുകാരി കോടതിയില്‍ മൊഴി നലല്‍കിയിരുന്നു. കുണ്ടറയില്‍ മരിച്ച more...
ബന്ധുനിയമന വിവാദത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേസ് അന്വേഷണത്തില്‍ more...
കൊല്ലത്ത് ചിന്നക്കട റോഡില്‍ പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ ഏകദേശം അഞ്ചു കോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഒരു കടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമായതെന്നാണ് more...
എയര്‍ ഇന്ത്യ വിമാനത്തില്‍ ശിവസേന എംപിയുടെ മര്‍ദ്ദനത്തിന് ഇരയായത് കണ്ണൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന്‍. എയര്‍ ഇന്ത്യയില്‍ മാനേജരായ കണ്ണൂര്‍ സ്വദേശി more...
ജീവനക്കാര്‍ ഒരു മാധ്യമത്തിലൂടെയും അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ട. ജീവനക്കാര്‍ക്കു സാമൂഹികമാധ്യമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുമായി വീണ്ടും സര്‍ക്കാര്‍. ജോലിസമയത്തു സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നതിനായിരുന്നു ഇതുവരെ more...
കഥകളില്‍ മാത്രം കേട്ട് പരിചിതമായ പല സംഭവങ്ങളും ഇപ്പോള്‍ നിത്യജീവിതത്തില്‍ കണ്ടുവരികയാണ്. രാജകുമാരനെ സ്വപ്‌നം കണ്ട് വര്‍ഷങ്ങളോളം ഉറക്കത്തിലാണ്ട സുന്ദരിയായ more...
ദിവ്യന്‍ ചമഞ്ഞു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ യുവാവിനെതിരേ ബലാല്‍സംഗത്തിന് വീണ്ടും കേസെടുത്തു. തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്കു സമീപം more...
മീഡിയയില്‍ വ്യാപകമായി അശ്ലീല വീഡിയോ പ്രചരിക്കുന്നതിനെതിരെ സുപ്രീം കോടതി. പ്രായ വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം ജനങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കും അശ്ലീല more...
ഇരിട്ടി കരിക്കോട്ടക്കരിയില്‍ മാവോയിസ്‌റ്റ് സാന്നിധ്യം പോലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ ഊര്‍ജിതമാക്കി. സുന്ദരിയടക്കം മൂന്നുപേരാണ് കരിക്കോട്ടക്കരി ഏഴാങ്കടവില്‍ എത്തിയതെന്ന് പോലീസിന് സൂചന more...
കാസര്‍കോട് മദ്രസാധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി ഡിജിപിക്ക് നല്‍കി. ജില്ലയില്‍ കളക്ടര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....