News Beyond Headlines

30 Tuesday
December

ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നതാണെന്ന് സിബിഐ കുറ്റപത്രം


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് ക്രൂരമായികൊലപ്പടുത്തുകയായിരുന്നുവെന്ന് സ്ഥിരീകരിച്ച് സിബിഐ വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാല് പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുനേരെയുള്ള അതിക്രമം തടയല്‍ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.  more...


കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കുകയെന്നത് മൗലിക അവകാശം: സുപ്രീം കോടതി

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ താങ്ങാനാവുന്ന ചികിത്സാ ചിലവ് ഉണ്ടാവുകയെന്നത് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷണന്‍,  more...

ജപ്പാനില്‍ കനത്ത മഞ്ഞു വീഴ്ച; ആയിരത്തിലേറേ ആളുകള്‍ എക്‌സ്പ്രസ് വേയില്‍ കുടുങ്ങി

ടോക്കിയോ: ജപ്പാനിലെ മിന്നമി-ഒന്നുമയില്‍ കനത്ത മഞ്ഞുവീഴ്ച തുടങ്ങി. ഇതേ തുടര്‍ന്ന് ആയിരത്തിലേറേ ആളുകളാണ് ടോക്കിയോയെയും നീഗാട്ടയെയും ബന്ധിപ്പിക്കുന്ന കനേത്സു എക്‌സ്പ്രസ്  more...

വൈറല്‍ സ്ഥാനാര്‍ത്ഥി വിബിതയെ തോല്‍പ്പിച്ച് എല്‍ഡിഎഫിന് വിജയം നേടിയ ആ കര്‍ഷക സ്ത്രീ ഇവരാണ്

പത്തനംതിട്ട: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറെ വൈവിദ്ധ്യമാര്‍ന്ന വിജയം നേടിയ ഒന്നായിരുന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനില്‍  more...

എസ് വി പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി കുടുംബം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി കുടുംബം. ഭാര്യ ശ്രീജയാണ് ഭര്‍ത്താവിന്റെ മരണത്തില്‍ ആസൂത്രിതമെന്ന  more...

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പുനഃരാരംഭിക്കുന്നതില്‍ പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടി പുനഃരാരംഭിക്കുന്നതില്‍ പ്രതിസന്ധി. എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ  more...

സിഎംഎസ്-01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

തിരുവനന്തപുരം: കാലാവധി കഴിയുന്ന ജിസാറ്റ്-12ന് പകരമായിട്ടുളള ഏറ്റവും ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്--01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ്  more...

രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടി; ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുകളഞ്ഞു

കൊച്ചി:നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം  more...

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലന്‍ഡും

അയര്‍ലന്‍ഡ്‌ : ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഏറ്റെടുത്തിരിക്കുന്നു കര്‍ഷക സമരം. അതിനാല്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇപ്പോള്‍ അയര്‍ലന്‍ഡും എത്തിയിരിക്കുന്നു.  more...

പത്ത്, പ്ലസ്ടു പരീക്ഷ മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (രണ്ടാംവര്‍ഷം) പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....