ന്യൂഡല്‍ഹി: കര്‍ഷകസമരം തടസങ്ങളില്ലാതെ തുടരട്ടെയെന്നും പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും സുപ്രീംകോടതി. നിലവിലെ സാഹചര്യത്തില്‍ സമരം തുടരാന്‍ പ്രതിഷേധക്കാരെ അനുവദിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ചീഫ്ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പ്രതിഷേധക്കാരും പൊലീസും സമാധാനലംഘനമുണ്ടാക്കരുത്. 'കര്‍ഷകപ്രതിഷേധത്തില്‍ more...
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതുമൂലം സൗജന്യ ചികിത്സ നിര്‍ത്തലാക്കി. more...
മനാമ: കോവിഡ് പ്രതിരോധനത്തിന് ബഹ്‌റൈന്‍ സജ്ജമായികഴിഞ്ഞു. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ കോവിഡ്19 more...
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വിസുകളും നാളെ ( വെള്ളിയാഴ്ച) മുതല്‍ പുനരാരംഭിക്കുവാന്‍ തീരുമാനം.സിഎംഡി ബിജുപ്രഭാകര്‍ more...
പത്തനംതിട്ട: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ര്‍ശനത്തിനെത്തുന്ന more...
മുംബൈ: ഇന്ന് ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ് പ്രതിഫലിക്കുന്നത്. സെന്‍സെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് more...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ ഇന്ന് തീരുമാനമെടുക്കും. യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും more...
ലണ്ടന്‍: ദക്ഷിണ ബ്രിട്ടനില്‍ കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇത് കോവിഡ് വ്യാപനം വേഗത്തിലാകാന്‍ more...
കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ more...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിnz സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി മാറ്റില്ലെന്നാണ് ഹര്‍ജി പരിഗണിക്കവെ കോടതിയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....