News Beyond Headlines

23 Thursday
April

തിരുവനന്തപുരത്ത് വീണ്ടും അരുംകൊല; റിസപ്ഷനിസ്റ്റിനെ ഹോട്ടലില്‍ കയറി വെട്ടിക്കൊന്നു


തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും പട്ടാപ്പകല്‍ അരുംകൊല. തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്.രാവിലെ 8.30നാണ് സംഭവം. ബൈക്കിലെത്തിയ ആളാണ് അക്രമം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.


‘ഉശിരരായ പ്രവര്‍ത്തകരെ കൊല്ലാനായേക്കാം, സിപിഎമ്മിനെ തോല്‍പിക്കാനാവില്ല’; ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കോടിയേരി

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . കേരളത്തെ കലാപഭൂമിയാക്കി വികസനത്തെ തടയാന്‍ ഇരുകൂട്ടരും  more...

ഗ്രൂപ്പ് യോഗമെന്ന് സംശയം: കന്റോണ്‍മെന്റ് ഹൗസില്‍ കെപിസിസി പ്രസിഡന്റിന്റെ ‘റെയ്ഡ്’

തിരുവനന്തപുരംന്മ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തില്‍ പരിശോധനയ്ക്ക് ആളെ അയച്ച് കെപിസിസി പ്രസിഡന്റ്. കോണ്‍ഗ്രസില്‍  more...

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള ഹെല്‍പ് ലൈന്‍ ആരംഭിച്ചു

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ  more...

ബിഡിഎസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പീഡനവും ഭീഷണിയും, ആറുവര്‍ഷത്തിന് ശേഷം യുവാവ് അറസ്റ്റില്‍

നെയ്യാറ്റിന്‍കര: പെരുമ്പഴുതൂരില്‍ ബി.ഡി.എസ്. വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയന്‍കുളങ്ങര, ദീപക്  more...

‘ആര്യ രാജേന്ദ്രന്‍ രാജ്യത്തിന് അഭിമാനമായ പെണ്‍കുട്ടി’; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വനിത കമ്മീഷന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാ?ജേന്ദ്രന്‍ രാജ്യത്തിന് തന്നെ അഭിമാനമായ പെണ്‍കുട്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരായ പ്രചാരണം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വനിത  more...

ജനനേന്ദ്രിയം മുറിച്ച കേസ്; ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണം: സ്വാമി ഗംഗേശാനന്ദ

ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്നുപേരുണ്ടെന്നും  more...

11 വയസ്സുകാരന്റെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവന നല്‍കി കെഎല്‍ രാഹുല്‍

11 വയസ്സുകാരന്റെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവന നല്‍കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍. മജ്ജ വാറ്റിവെക്കല്‍  more...

യോഗിയുടേത് ശരിയല്ലാത്ത വര്‍ത്തമാനം: നിയമസഭയിലും മറുപടി നല്‍കി മുഖ്യമന്ത്രി

ശ്രദ്ധിച്ചു വോട്ടു ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമാവുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു നിയമസഭയിലും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി  more...

‘ശാരീരിക വേദനയുണ്ടായിരുന്നു, പക്ഷേ മാനസിക ദുഃഖം ഇല്ല’ : ഗംഗേശാനന്ദ മാധ്യമങ്ങളോട്

തിരുവനന്തപുരത്ത് ലിംഗം മുറിച്ചുമാറ്റിയ കേസില്‍ പ്രതികരണവുമായി ഗംഗേശാനന്ദ സ്വാമി. കേസിലെ വഴിത്തിരിവ് നല്ല കാര്യമാണെന്നും, നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....