News Beyond Headlines

24 Friday
April

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പര്‍


തിരുവനന്തപുരം: ബസുകള്‍ക്ക് ജില്ല തിരിച്ചുള്ള നമ്പര്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി. ജില്ല അടിസ്ഥാനത്തില്‍ സീരിയല്‍ നമ്പര്‍ നല്‍കുന്നതിനായി നിലവിലുള്ള ബോണറ്റ് നമ്പര്‍ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങള്‍കൂടെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നമ്പര്‍ അനുവദിക്കും.  more...


ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: ആക്രമിച്ചത് പരാതിക്കാരി, കൂട്ട് നിന്നത് ശിഷ്യന്‍, നിര്‍ണായക കണ്ടെത്തല്‍

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഡാലോചന  more...

സേനയില്‍ ലൈംഗികചൂഷണമെന്ന മുന്‍ ഡിജിപിയുടെ പരാമര്‍ശം; വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. സേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും  more...

‘കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം; കൊലപാതകം യാദൃശ്ചികമല്ല’

കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് സിപിഎം നേതാവ് എ.വിജയരാഘവന്‍. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് കൊല്ലപ്പെട്ടതിനോട്  more...

പി.ടി. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്: മുഖ്യമന്ത്രി; പോരാളിയെന്ന് സതീശന്‍

സജീവവും ചടുലവുമായി ഇടപെട്ടു സ്വന്തമായ നിലപാടുകള്‍ ഉണ്ടായിരുന്ന നേതാവാണ് അന്തരിച്ച എംഎല്‍എ പി.ടി.തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച  more...

തൃശൂരില്‍ ലോഡ്ജില്‍ യുവതിയെ കെട്ടിയിട്ട് പീഡനം, കവര്‍ച്ച; പ്രതി അറസ്റ്റില്‍

തൃശൂര്‍ ലോഡ്ജില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി  more...

‘ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയില്ല’, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനില്‍ പിന്നോട്ടില്ലെന്നും കോടിയേരി

തിരുവനന്തപുരം: ഗവര്‍ണര്‍ -സംസ്ഥാന സര്‍ക്കാര്‍ പോരില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഗവര്‍ണറുമായി സര്‍ക്കാരിന് നിലവില്‍  more...

കേരളത്തിലെ പാര്‍ട്ടിയില്‍ നിലവില്‍ വിഭാഗീയത ഇല്ല; കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിലെ പാര്‍ട്ടിയില്‍ നിലവില്‍ വിഭാഗീയത ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു ഘട്ടത്തില്‍ വിഭാഗീയത ഉണ്ടായിരുന്നു. ഇന്ന്  more...

‘ശിവശങ്കര്‍ സാറെ, എനിക്കും മക്കള്‍ക്കും അമ്മയ്ക്കും വിഷം തരൂ; മരിക്കാന്‍ സന്തോഷം’

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. പുതിയ ജോലിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കു  more...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നീക്കം:കോടതി ഇടപെട്ട് തടഞ്ഞു

പെരുമ്പടപ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്.പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലെ ശൈശവ വിവാഹ നിരോധന ഓഫിസറുടെ നേതൃത്വത്തില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....