കൊവിഡ് മാനദണ്ഡം അനുസരിച്ച് ശബരിമല തകര്‍ത്ഥാടനം നടത്തമെന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സോഷ്യമീഡിയലൂടെ പ്രചരണം തുടങ്ങി ഹൈന്ദവ ഗ്രൂപ്പുകള്‍. സംഘപരിവാര്‍ സംഘടനകളില്‍ ഒന്നും ഇല്ലാത്ത ചില പ്രസ്ഥാനങ്ങളുടെ മറവിലാണ് സര്‍ക്കാരിനെതിരെ നുണകഥകളുമായി രംഗത്തു വന്നിരിക്കുന്നത്.കൊവിഡ് പരിശോധനയുടെ പേരില്‍ പണം വാങ്ങും, ശബരിമലയില്‍മാത്രമാണ് നിയന്ത്രണം more...
പാലാസീറ്റിന്റെ ഗ്‌ളാമറില്‍ സിപിഎമ്മിനോട് കൊമ്പുകോര്‍ക്കാന്‍ നീക്കം നടത്തിയ മാണി സി കാപ്പന് തുടക്കത്തിലേ തിരിച്ചടി. ജോസ് കെ മാണി വന്നാല്‍ more...
മകന് തുഷാന്‍ വെള്ളാള്ളിക്ക് കേന്ദ്രത്തില്‍ പദവി ലഭിക്കാന്‍ വര്‍ഗീയ വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി രംഗത്ത് ഇറങ്ങി. ഡിസംബര്‍ ആദ്യവാരം more...
സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ണും കാതും ഇന്ന് എന്‍ഐഎ കോടതിയിലാണ്.തന്റെ മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ് more...
സ്വപ്‌നയുടെ മൊഴിയുമായി വീണ്ടും മാധ്യമങ്ങള്‍ സജീവം. മുഖ്യമന്ത്രി സ്വപ്നയെ അറിയും എന്ന് വരുത്തി തീര്‍ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടണ് പുതിയ നീക്കം. more...
മാണി ഗ്രൂപ്പ് ഇടത്തേക്ക് ചേക്കേറിയതോടെ കോട്ടയത്ത് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം . സീറ്റുകള്‍ മോഹിച്ച് നേതാക്കളുടെ പടതന്നെ രംഗത്ത് ഇറങ്ങിയതാണ് more...
ബിജെപിയിലെ ചേരിപ്പോര് പരസ്യമായ ചെളിവാരി എറിയിലേക്ക് നകങ്ങിയതോടെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് വി മുരളീധരനെ മാറ്റി പ്രശ്‌ന പരിഹരിക്കാന്‍ ദേശീയ നേതൃത്വം more...
ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം ആയേക്കും . ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു.ഓണ്‍ലൈനിലൂടെ നടക്കുന്ന യോഗത്തില്‍ എക്‌സൈസ് more...
കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സ്മിത മേനോനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ഇതോടെ മുരളീധരന്‍ പാര്‍ടിക്കകത്തും പ്രതിരോധത്തിലായി. മഹിളാമോര്‍ച്ച more...
കുന്നംകുളത്ത് ആര്‍എസ്എസ്ബജ്റംഗദള്‍ അക്രമികള്‍ കൊലപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് ജീവന്‍ നഷ്ടപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....