കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനം വൈകും. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യത്തിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തീരുമാനമെടുത്തേക്കില്ല. തിരഞ്ഞെടുപ്പ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ കേരളത്തിന്റെ ആവശ്യം പരിശോധിക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. more...
തിരുവനന്തപുരം വിമാന താവള പ്രശ്‌നത്തില്‍ കേരളത്തിനൈാപ്പം നില്‍ക്കണമെന്ന ആവശ്യവുമായി ശശി തരൂരിന് മന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത് . more...
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഏകാഭിപ്രായം. ആറ് മാസത്തിനുള്ളിൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിനോടൊപ്പം ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ more...
കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണകടത്ത് കേസില്‍ യഥാര്‍ത്ഥ വില്ലന്‍മാര്‍ മാറിമറിയുന്നു. കേസില്‍ ഇപ്പോള്‍ പിടിയിലായ സന്ദീപും സരിത്തുമാണ് ഇതിന്റെ കേരളത്തിലെ more...
വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ അന്വേഷണം കോന്നിയിലേക്കും. മുഖ്യപ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ കോന്നി തെരഞ്ഞെടുത്തതോടെയാണ് അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചത്. കസ്റ്റഡിയിലുള്ള പ്രീജയിൽനിന്ന് more...
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ആലോചന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വരുന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ജനകീയ more...
കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെ വെട്ടി പുതിയ നേതൃത്വം ഒരുക്കാന്‍ ശശിതൂരിനെ മുന്നില്‍ നിര്‍ത്തി നീക്കം. വികസന നായകന്‍ എന്ന് more...
കെ എം മാണിയുടെ പിന്‍മുറക്കാന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിന് അടിപതറുന്നു. ജോസ് കെ മാണി ഇടതുചേരിയോട് അടുക്കുമ്പോള്‍ നഷ്ടം more...
വിവാദമായി മാറിയ സ്വര്‍ണകടത്ത് കേസിലെ അന്വേഷണ സംഘത്തെ വീണ്ടും അഴിച്ചു പണിയാന്‍ അണിയറ നീക്കം. ഈ കേസില്‍ തുടക്കം മുതല്‍ more...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിനെ പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും എത്തിയതോടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....