തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വിസുകളും നാളെ ( വെള്ളിയാഴ്ച) മുതല്‍ പുനരാരംഭിക്കുവാന്‍ തീരുമാനം.സിഎംഡി ബിജുപ്രഭാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകള്‍ വരെയും സൂപ്പര്‍ ഫാസ്റ്റുകള്‍ more...
പത്തനംതിട്ട: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ര്‍ശനത്തിനെത്തുന്ന more...
എസ്.വി പ്രദീപ് കുമാറിന്റെ അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവര്‍ ജോയിയുടെ മൊഴി. അപകട സമയത്ത് ഉടമ more...
ഹൈക്കോടതിയില്‍ ഹൈലെവല്‍ ഐടി ടീം നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് രജിസ്ട്രാര്‍. എന്‍ഐസിയെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്‍ഐസിക്ക് യോഗ്യത ഇല്ലെന്ന് സര്‍ക്കാര്‍ more...
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം 31 വരെ അവസരം ഉള്ളതായി അധികൃതര്‍ അറിയിച്ചു. more...
ബാർകോഴയുമായി ബന്ധപ്പെട്ട മൊഴിയിൽ പ്രതിപക്ഷനേതാവിന് എതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് നിയമാനുസൃതമായ അന്വേഷണത്തിന് അനുമതി നൽകിയതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. more...
കൊല്ലം: മണ്‍റോത്തുരുത്തില്‍ സി.പി.എം. പ്രവര്‍ത്തകനും ഹോംസ്‌റ്റേ ഉടമയുമായ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ശക്തമായി വാദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ more...
കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിലപാട് എടുത്താല്‍ കേരളത്തിന്റെ ഡി ജി പി സ്ഥാനത്ത് ടോമിന്‍ ജെ തച്ചങ്കരി എത്തും.സംസ്ഥാന പൊലീസ് more...
കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ അഭയ കേസില്‍തിരുവനന്തപുരം സിബിഐ കോടതി ഈ മാസം 22 ന് വിധി പറയും.1992 മാര്‍ച്ച് more...
ചെണ്ടചിഹ്‌നത്തില്‍ മത്‌സരിക്കുന്നവരെ തന്റെ പാര്‍ട്ടിയിലെ അംഗളായി കണക്കാക്കണം എന്ന കോടതി നിര്‍ദേശത്തിന് പാരയായി പുതിയ നീക്കളുമായി ജോസ് കെ മാണി.കേരള more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....