ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച അവസാനഘട്ട തെളിവെടുപ്പ് നടത്തും. ഹരിതാ ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസിന്റെ more...
ആലപ്പുഴ: നവീകരണ പ്രവര്‍ത്തനം നടക്കുന്ന ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ മോഷണം നടന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രസ്സ് ക്ലബ്ബിന് മുന്‍ഭാഗത്തെ more...
തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് പൂട്ടിയ കേരളത്തിലെ 33,000 ഓളം അങ്കണവാടികള്‍ തുറക്കാന്‍ തീരുമാനം. ഡിസംബര്‍ 21 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കുട്ടികള്‍ more...
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി more...
പത്തനംതട്ട: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും തനിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ നിന്നും അക്രമണം നേരിടേണ്ടി വരുന്നുണ്ടെന്ന് മല്ലപ്പള്ളിയിലെ യുഡിഎഫ് more...
ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 'മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍' എന്ന തലക്കെട്ട് വെബ്സൈറ്റില്‍ നിന്ന് more...
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിന് more...
തിരുവനന്തപുരം: കാലാവധി കഴിയുന്ന ജിസാറ്റ്-12ന് പകരമായിട്ടുളള ഏറ്റവും ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്--01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് more...
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (രണ്ടാംവര്‍ഷം) പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ more...
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതുമൂലം സൗജന്യ ചികിത്സ നിര്‍ത്തലാക്കി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....