ചോറ്റാനിക്ക് ക്ഷേത്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 500 കോടി രൂപ വഴിപാടായി നല്‍കാമെന്ന് വാഗ്ദാനവുമായി ഭക്തന്‍ . എന്നാല്‍ പണം നേരിട്ട് വേണ്ടെന്നും കോടതിയുടെ അനുമതിയോടെ നിയമപ്രകാരം നടന്നാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് 500 കോടി രൂപ more...
സ്വര്‍ണകടത്ത് കേസില്‍ എന്‍ ഐ എ തുടക്കമിട്ട അന്വേഷണം എങ്ങും എത്താതായപ്പോള്‍ ഇഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നാടകങ്ങള്‍ പുതിയ തലത്തിലേക്ക more...
വിവാദമായ കേസില്‍ കസ്റ്റംസ് ഒടുവില്‍ യു എ ഇ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കാനുള്ള നീക്കം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. more...
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടുകളെ വീണ്ടും പാടെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ more...
ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സാധാരണ ജനങ്ങളെ more...
കേരളത്തെ പിടിച്ചു കുലുക്കിയ സ്വർണകടത്തിന് പിന്നിൽ ഹൈദ്രാബാദ് കേന്ദ്രീകരിച്ചുള്ള സംഘങ്ങളെന്ന് സൂചന. ഇതു സംബന്ധിച്ച വിവരങ്ങൾ ചില മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.കേരളത്തിൽ more...
ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്തെന്ന് more...
വേർതിരിവുകൾക്കും ഉച്ചനീചത്വങ്ങൾക്കും അതീതമായി മലയാളിയുടെ ഒരുമയാകണം നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ, കേരളപ്പിറവി more...
എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍
നിയമസഭാ തിരഞ്ഞെടുപ്പും , തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അടുത്തടുത്ത് നടക്കുന്നതിനാല്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മത്‌സരിക്കാന്‍ മടി.കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....