News Beyond Headlines

10 Wednesday
June

മഴക്കെടുതി: സംസ്ഥാനത്ത് മരണം എട്ടായി


സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ റിയാസാണ് മരിച്ചത്. കൂട്ടിക്കല്‍ ചപ്പാത്തിലാണ് അപകടമുണ്ടായത്.  more...


സ്‌കൂള്‍ കുട്ടികളില്‍ വിട്ടുമാറാതെ വൈറല്‍ പനി; എച്ച്.വണ്‍ എന്‍.വണ്‍ കേസുകളും കുറവല്ല

സ്‌കൂള്‍ തുറന്നശേഷം കുട്ടികളില്‍ വിട്ടൊഴിയാതെ വൈറല്‍ പനി. തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ എന്നിവയും ഒപ്പമുണ്ട്. കോവിഡിനു  more...

വിരോധത്തിന്റെ പുറത്ത് തെറ്റായ പരാതി: വീട് വിട്ടിറങ്ങിയ പതിനെട്ടുകാരന്‍ പാറക്കുളത്തില്‍ മരിച്ച നിലയില്‍

കൊല്ലം കൊട്ടാരക്കരയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലം സ്വദേശി വിഷ്ണുലാലാണ് മരിച്ചത്. കൊട്ടാരക്കര  more...

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

\ സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും  more...

കേഴമാനിനെ കൊന്ന് കറിവെച്ച സംഭവം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: പാലോട് കേഴമാനിനെ കറിവച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. വെമ്പായം സ്വദേശിയും താല്‍ക്കാലിക ഫയര്‍ വാച്ചറുമായ അന്‍ഷാദ്,  more...

കിരണിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്‌നാട് പോലീസിനെ സമീപിക്കും

ആഴിമലയില്‍ കടലില്‍ കാണാതായ കിരണിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്‌നാട് പോലീസിനെ സമീപിക്കും. തമിഴ്നാട്ടിലെ ഇരയിമ്മന്‍ തുറയില്‍  more...

കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതിക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇ ഡി വീണ്ടും ചോദ്യംചെയ്തേക്കും

കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും.ബിഷപ്പ്  more...

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; ബഫര്‍സോണില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുത്ത്, ഉത്തരവ് പിന്‍വലിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫര്‍ സോണില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ  more...

കടബാധ്യതയില്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു; ടോക്കണ്‍ വാങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഒരു കോടി രൂപ ലോട്ടറി

സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി - ഫിഫ്റ്റി ഭാഗ്യക്കുറി മാറ്റിമറിച്ചത് കാസര്‍ഗോഡ് പാവൂര്‍ സ്വദേശി മുഹമ്മദ് ബാവയുടെ ജീവിതം തന്നെയാണ്. കടബാധ്യത  more...

ആ അപകടം പറ്റിപ്പോയി, കൈയീന്ന് വിട്ടുപോയി -വഫ ഫിറോസ് പറയുന്നു

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....