ഉത്രയെ വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികള്‍ക്ക് ഇന്ന് തുടക്കമാവും. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി.കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് more...
എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. ഡയറക്ടറേറ്റ് ജനറല്‍ more...
അണ്‍ലോക്ക് പ്രക്രിയയിലൂടെ കൂടുതല്‍ ഇളവുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കുമ്പോഴും സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഉടന്‍ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി.അണ്‍ലോക്ക് 5.0 more...
ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം ആയേക്കും . ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു.ഓണ്‍ലൈനിലൂടെ നടക്കുന്ന യോഗത്തില്‍ എക്‌സൈസ് more...
കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സ്മിത മേനോനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ഇതോടെ മുരളീധരന്‍ പാര്‍ടിക്കകത്തും പ്രതിരോധത്തിലായി. മഹിളാമോര്‍ച്ച more...
കുന്നംകുളത്ത് ആര്‍എസ്എസ്ബജ്റംഗദള്‍ അക്രമികള്‍ കൊലപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് ജീവന്‍ നഷ്ടപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പും more...
സര്‍ക്കാരിനെതിരായ പ്രത്യക്ഷസമരം നിറുത്തിവയ്ക്കാന്‍ എടുത്ത തീരുമാനം യു ഡി എഫ് തിരുത്തി. എല്ലാ യു ഡി എഫ് ഘടകക്ഷികളോടും ആലോചിച്ചാണ് more...
രണ്ടാ ഴ്ച കൂടി കേരളത്തില്‍ ഉയര്‍ന്ന തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. കോവിഡ് വ്യാപനം അതിന്റെ more...
ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്നും, അത് കേള്‍ക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവര്‍ക്ക് ആരാധകര്‍ ഏറി വരുന്നതെന്നും more...
കൊടിയേരിയുമായി വാക് പോരിന് ഇറങ്ങി ചെന്നിത്തല ചെന്നു പെട്ടിരിക്കുന്നവ് വലിയ കുടുക്കില്‍ . സ്വന്തം പ്രവര്‍ത്തിയെ ന്യായകകരിക്കാന്‍ ചെന്നിത്തല മുന്നോട്ടുവച്ച more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....