News Beyond Headlines

23 Tuesday
June

വ്യാജമല്ല , അത് ഞാനിട്ട ഒപ്പ്


തിരുവനന്തപുരം : തന്റെ പേരില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെയും അത് ഏറ്റുപിടിച്ച യുഡിഎഫ് നേതാക്കളുടെയും ആരോപണം പൊളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലായിരുന്നപ്പോള്‍ ഇഫയലായി വാങ്ങിയാണ് ഒപ്പിട്ടുകൊണ്ടിരുന്നത്. മലയാള ഭാഷാദിനത്തിന്റെ ഫയലില്‍ ഒപ്പിട്ടത് താനാണ്. ഒപ്പ് വ്യാജമല്ല. അന്ന് ഇത്തരത്തില്‍ 39  more...


ആടൂര്‍ പ്രകാശിനെതിരെ ഗുരുതര ആരോപണം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. രണ്ടിടത്ത് വച്ച് ഗൂഢാലോചന നടന്നു. അടൂർ പ്രകാശിന്റെ  more...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടുക്കം വിടാതെ നാട്

വെഞ്ഞാറമൂട്∙ തേമ്പാംമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട  സംഭവത്തിൽ   നിന്നും ഇനിയും പ്രദേശവാസികൾക്ക് നടുക്കം മാറിയിട്ടില്ല. തേമ്പാംമൂട്, വെമ്പായം  മേഖലകളിൽ  സാമൂഹിക  more...

വെഞ്ഞാറുംമൂട് ചുരുളഴിയുന്നത് കോണ്‍ഗ്രസ് കോട്ടയിലെ ക്രൂരത

ഉത്രാടരാത്രയില്‍ രണ്ടു കടുംബങ്ങളെ അനാഥമാക്കിയ വെഞ്ഞാറും മൂട്ടിലെ കോണ്‍ഗ്രസ് ക്രൂരത സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകളില്‍ ഏറ്റവും ക്രൂരവും സമാനതകള്‍ ഇല്ലാത്തതും.  more...

കൈ അടിച്ച് വിളിച്ചുവരുത്തി വെട്ടിക്കൊന്നു

കേരളത്തിനെ നടുക്കിയ വെഞ്ഞാറുംമൂട് കൂട്ടകൊലപാതികത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയും വമ്പന്‍മാരുടെ ഇടപെടലും. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വന്‍ ഗുണ്ടാ സംഘമാണ് ഇതിനു  more...

കൊലപാതകം; നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ

  ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ്  more...

ഗുണ്ടാസംഘത്തിന് പിന്നില്‍ അടൂര്‍പ്രകാശ്

വെഞ്ഞാറുമൂട്ടില്‍ രണ്ടു പേരുടെ ജീവനെടുത്ത കോണ്‍ഗ്രസ് ക്രിമനലുകള്‍ക്ക് വേണ്ട സൗക്യം ഒരുക്കുന്നത് അടൂര്‍ പ്രകാശ് എം പി ആണന്ന ആരോപണം.  more...

ഉത്രാടരാത്രിയില്‍ കോണ്‍ഗ്രസ് അരുംകൊല

വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം  more...

വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ കത്തിയത്

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചോ​​​ളം ഫ​​​യ​​​ലു​​​ക​​​ളാ​​​ണ് ഭാ​​​ഗി​​​ക​​​മാ​​​യി ക​​​ത്തി​​​യ​​​തെ​​​ന്ന് ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ.​​​എ.​​​ കൗ​​​ശി​​​ക​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തി​​​ൽ  more...

സര്‍ക്കാര്‍ കരുതലില്‍ ഉണ്ണാം ഈ ഓണം

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമഭാവനയുടെയും ഐക്യത്തിന്റെയും  സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ്‌ ഓണം മുന്നോട്ടുവയ്‌ക്കുന്നത്‌. അതിന്റെ ചരിത്രത്തിലും പുരാവൃത്തത്തിലും ഈ വിശാല കാഴ്‌ചപ്പാടുകളെല്ലാം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....