ധനബിൽ പാസാക്കുന്നതിനായി ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരായ അവിശ്വാസപ്രമേയം അഞ്ചു മണിക്കൂർ ചർച്ച ചെയ്യും. മുൻകാലങ്ങളിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയങ്ങളിലെ ചർച്ച മൂന്നു ദിവസങ്ങളിലായി 21 മണിക്കൂർ വരെ നീണ്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് അഞ്ചു മണിക്കൂർ സമയപരിധി നിശ്ചയിച്ചത്. സ്പീക്കർക്കെതിരായ more...
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യവത്കരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഒരുവിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ സ്ഥിതി അത്യന്തം സങ്കീർണമായി. more...
മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാനുള്ള ബഹുമുഖ പദ്ധതികളാണ് കോൺഗ്രസും ബിജെപിയും തയ്യാറാക്കിയിട്ടുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. more...
കോവിഡ് കാലത്തും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്യഗ്രഹം സമരചരിത്രത്തിലെ പുതിയ more...
കോവിഡ് -19നെ തുടര്‍ന്ന് കൂട്ടത്തോടെ നാട്ടിലെത്തിയ പ്രവാസികളെ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരം. ഓണ്‍ more...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആരോഗ്യ വിദഗ്‌ധസമിതിയുടെ മാർഗനിർദേശം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കും. ഇത് പരിശോധിച്ചശേഷം more...
കേരള പബ്ലിക് സർവീസ് കമീഷൻ പരീക്ഷാരീതികൾ അടിമുടി പരിഷ്‌കരിക്കുന്നു. പിഎസ്‌സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ സ്‌ക്രീനിങ് ടെസ്റ്റ് more...
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അദ്ധ്യായമായി ഇടംനേടി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് ഫോര്‍ ഇന്ത്യ ഓണ്‍ലൈന്‍ ക്യാമ്പയിന്‍. സ്വാതന്ത്ര്യദിനത്തില്‍ വൈകിട്ട് more...
സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് മൂന്ന് മരണങ്ങൾ കൂടി more...
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍ ആറു മണിക്കൂറോളം നേരം ചോദ്യംചെയ്തു. സ്വര്‍ണക്കടത്ത് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....