News Beyond Headlines

20 Saturday
June

ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ താഴ്ന്നു


ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ താഴ്ന്നു. തൃക്കാക്കരയില്‍ നിന്ന് ഉത്സവം കഴിഞ്ഞ് കൊണ്ടുവരികയായിരുന്ന ആനയാണ് വിരണ്ടോണ്ടിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ ആന വീടിന്റെ മതിലും ഓട്ടോറിക്ഷയും തകര്‍ത്തു. ഇതിനു ശേഷം ആനയെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ആനയെ  more...


പഴയ സഖാവിനെ മറക്കാതെ പിണറായി;കണ്ണന്താനത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങള്‍

തിരുവനന്തപുരം: അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണന്താനത്തിന് ഓണസമ്മാനമാണ് മന്ത്രിപദവിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ്  more...

ഓണം വാരാഘോഷത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.  more...

ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: ഹാദിയ വീട്ടുതടങ്കലിലാണെന്ന യൂത്ത് ലീഗിന്റെ പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കോട്ടയം എസ് പിക്കാണ് അന്വേഷണച്ചുമതല. നിജസ്ഥിതി  more...

കടയിലേക്ക് പിക്ക് അപ് വാന്‍ ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊല്ലം: ആയൂരിനടുത്ത് ഫര്‍ണിച്ചര്‍ കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കടയ്ക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേര്‍ മരിച്ചു. രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം.  more...

ആശുപത്രിയില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ട​വു​കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ട​വു​കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ടു. ബം​ഗാ​ള്‍ സ്വ​ദേ​ശി നാ​സി ഉ​ള്‍ ഷെ​യ്ഖ് ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

കെട്ടിട സമുച്ചയങ്ങളിലും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിട സമുച്ചയങ്ങളിലും മഴവെള്ള സംഭരണി നിര്‍മ്മിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  more...

ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം

തിരുവനന്തപുരം: ഓണത്തിരക്ക് വര്‍ധിച്ചുവരെ തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.  more...

ഹൈടെക് ബാറുകളുടെ ദൂരപരിധി കുറച്ചു,ഇനി 50 മീറ്റര്‍

തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധിയാണ് സര്‍ക്കാര്‍ കുറച്ചത്. നിലവിവുള്ള  more...

നാട്ടിന്‍ പുറങ്ങളില്‍ ഓണമുണ്ണാനും ഓണസമ്മാനം വാങ്ങാനും വിദേശികള്‍ക്ക് അവസരമൊരുക്കി ടൂറിസം വകുപ്പ്‌

തിരുവനന്തപുരം: വിദേശികള്‍ക്ക് ഓണം ആഘോഷിക്കാന്‍ പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്. ഇതാദ്യമായി വിദേശികള്‍ക്കും സ്വദേശികള്‍ക്കും നാട്ടിന്‍പുറങ്ങളിലെത്തി ഓണസദ്യയില്‍ പങ്കെടുക്കാനും ഓണക്കളികള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....