ഭർത്താവ് മാധവനെ വീട്ടിൽ കയറുന്നതിൽനിന്നു വിലക്കി തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാർ. ആർകെ നഗർ തെരഞ്ഞെടുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എംജിആർ അമ്മ ദീപ പേരാവൈ പാർട്ടി നേതാവായ ദീപ വീട്ടിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രസമ്മേളനത്തിനിടെ ഭർത്താവായ മാധവൻ വീട്ടിലെത്തിയെങ്കിലും പുറത്ത് കാത്തിരിക്കാൻ നിർദേശം ലഭിച്ചു. പത്രസമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെ ദീപ വീടിനുള്ളിലേക്കു പോകുകയും വാതിൽ അടയ്ക്കുകയും ചെയ്തു. ഈസമയം മാധവൻ പുറത്തുകാത്തിരിക്കുകയായിരുന്നു. വാതിൽ അടച്ചതിനു പിന്നാലെ അദ്ദേഹം വീട്ടിൽനിന്നു മടങ്ങി.
മാധവൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദീപയും ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചത്. ദീപ, എംജിആർ അമ്മ ദീപ പേരാവൈ എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെ മാധവനും പുതിയ പാർട്ടി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....