News Beyond Headlines

11 Monday
May

മദ്യലഹരിയില്‍ വാഹനമോടിച്ച് മന്ത്രിയുടെ കാറില്‍ ഇടിച്ചു; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍


മദ്യലഹരിയില്‍ വാഹനമോടിച്ച് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ കാറിന് ഇടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാനൂല്‍ ഒഴക്രോം പി.എസ്. രഞ്ജിത്തി(45) നെ യാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മന്ത്രി എം.വി. ഗോവിന്ദന്റെ വീടിനു  more...


പൂപ്പാറ കൂട്ടബലാത്സംഗം: പ്രതികളാകില്ലെന്ന് പൊലീസ് വിശ്വസിപ്പിച്ചു, രഹസ്യ നിരീക്ഷണത്തില്‍ കുടുങ്ങി

പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ പതിനഞ്ചുകാരിയെ കൂട്ടം ചേര്‍ന്നു പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ  more...

മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി: മുന്നറിയിപ്പുമായി അബുദാബി

വാഹനങ്ങളില്‍ നിന്ന് റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. പിടിയിലാകുന്നവര്‍ പാത വൃത്തിയാക്കുകയോ 1,000 ദിര്‍ഹം  more...

റഷ്യന്‍ പീരങ്കികള്‍ 113 പള്ളികള്‍ തകര്‍ത്തു; സെലെന്‍സ്‌കി

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇതുവരെ 113 പള്ളികള്‍ തകര്‍ന്നതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. രണ്ടാം ലോകമഹായുദ്ധത്തെ ചെറുത്ത പുരാതന പള്ളികള്‍  more...

രാജ്യത്ത് ജനിക്കുന്ന 36 കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഒരുവയസിന് മുന്‍പ് മരിക്കുന്നു; കണക്കുകള്‍ പുറത്ത്

രാജ്യത്തെ ശിശു മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജനിക്കുന്ന 36 കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഒരു വയസിന്  more...

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം: വിവാദ പെര്‍ഫ്യൂം പരസ്യം നീക്കം ചെയ്യണമെന്ന് കേന്ദ്രം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വ്യാപകമായി വിമര്‍ശനം നേരിട്ട വിവാദ പെര്‍ഫ്യൂം പരസ്യം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര വാര്‍ത്ത  more...

യുപിയില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍

യുപിയിലെ ബറേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ ഭര്‍ത്താവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതി  more...

സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയില്‍ ഹാജരായി

സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയില്‍ ഹാജരായി. ബിഹാറിലെ മുസാഫര്‍പൂറിലുള്ള എംപി എംഎല്‍എ കോടതിയിലാണ് യുവതി ഹാജരായത്. 80  more...

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്‌കാരം.  more...

ഹൈദരാബാദ് കൂട്ടബലാത്സംഗം; ഇരയുടെ ചിത്രം പുറത്തുവിട്ട് ബിജെപി എംഎല്‍എ; കുറ്റപ്പെടുത്തി കോണ്‍ഗ്രസ്

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇരയായ പെണ്‍കുട്ടിയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെയും ചിത്രങ്ങളടങ്ങിയ വിഡിയോ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....