News Beyond Headlines

28 Sunday
December

കൊവിഡ് സെന്ററില്‍ മിരിച്ച റിമാന്റ് പ്രതിക്ക് ക്രൂരമര്‍ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


തൃശൂരില്‍ കഞ്ചാവ് കേസ് പ്രതി ഷെമീര്‍ കോവിഡ് കേന്ദ്രത്തില്‍ മരിച്ചത് തലയ്ക്കേറ്റ ക്ഷതവും ക്രൂര മര്‍ദനവും മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. നാല്‍പതിലേറെ മുറിവുകളും ഉണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും  more...


തൃശൂരില്‍ വീണ്ടും കൊലപാതകം ; പട്ടാപ്പകല്‍ യുവാവിനെ കാര്‍ തടഞ്ഞ് വെട്ടിക്കൊന്നു

തൃശൂരില്‍ കൊലപാതകക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ്.  more...

ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ റിമാന്റ് ചെയ്തു

കാസര്‍ഗോഡ് വിദ്യാനഗറില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് 855.56 കിലോഗ്രാം ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ കോടതി റിമാന്റ് ചെയ്തു.  more...

പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന  more...

തൃശൂര്‍ സനൂപ് വധക്കേസ് മൂന്നുപേര്‍ അറസ്റ്റില്‍

സി.പി.എം. പുതുശ്ശേരി കോളനി സെക്രട്ടറി പി.യു. സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ചിറ്റിലങ്ങാട് സ്വദേശികളായ അറണാംകോട്ട്  more...

ടിആര്‍പി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അര്‍ണബിന്റെ ചാനലിന് നോട്ടീസ്

ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് (ടിആര്‍പി)യില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനല്‍ അധികൃതര്‍ക്ക് ചോദ്യം ചെയ്യലിനു  more...

വയറുവേദനയെത്തുടര്‍ന്ന് കൗമാരക്കാരിയെ ആശുപത്രിയിലെത്തിച്ചു, മണിക്കൂറുകള്‍ക്കകം പ്രസവം ; സഹപാഠി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദാണ് (20) അറസ്റ്റിലായത്.  more...

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

യൂട്യൂബ് ചാനലില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ  more...

തിരൂര്‍ കൂട്ടായില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

തിരൂരില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താണ് മരിച്ചത്. രണ്ടുപേരുടെ  more...

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു പീഡനം: യൂ ട്യൂബര്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മുങ്ങിയ കാമുകന്‍ അറസ്റ്റില്‍. യൂ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....