ബാബ്‌റി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനിക്കെതിരായ കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗൂഢാലോചനയെന്ന് ലാലു പ്രസാദ് യാദവ്. സി.ബി.ഐ പ്രധാനമന്ത്രിയുടെ കയ്യിലാണ്. ബാബ്‌റി കേസില്‍ അദവാനിക്കെതിരായ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുമെന്ന് സി.ബി.ഐ ഇന്ന് കോടതിയില്‍ നിലപാട് എടുത്തു. ഇതിലൂടെ അദ്വാനി more...
ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എക്സൈസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം more...
തെരഞ്ഞെടുപ്പ് ഇടവേളയ്ക്ക് ശേഷം വീണ്ടും വിദേശ യാത്രകള്‍ക്കുള്ള തയ്യാറെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മുതല്‍ ജൂലയ് വരെയുള്ള യാത്രകളുടെ more...
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദൻ പൊളിറ്റ് ബ്യൂറോയ്‌ക്ക് കത്ത് നല്‍കി. ഇങ്ങനെ more...
പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഎഡിഎംകെ ഡെപ്യൂട്ടി സെക്രട്ടറി ടിടിവി ദിനകരനെതിരെ ഡല്‍ഹി more...
ബാബറി മസ്ജിദ് തകർത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് more...
അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90ലേറെ ഐഎസ് ഭീകരരില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരരും. ഇവരില്‍ 5 പേര്‍ മലയാളികളാണെന്നും സൂചനയുണ്ട്. more...
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അഡ്വാനിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ഗൂഡാലോചന കേസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവ് more...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്തിന്‍റെ വിലക്ക് more...
എസ്‌ബിഐ അടക്കം പല ബാങ്കുകളിൽ നിന്നും ഭീമമായ തുക കടമെടുത്ത് ഇന്ത്യൻ സർക്കാരിനെ പറ്റിച്ച് രാജ്യംവിട്ട വ്യവസായി വിജയ് മല്യയെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....