News Beyond Headlines

27 Monday
April

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്ത്; അഭ്യഹങ്ങള്‍ പരത്തരുതെന്ന് കോണ്‍ഗ്രസ്


പുതുവത്സര ദിനം അടുത്തിരിക്കെ വിദേശത്തേക്ക് പോയി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യക്തിപരമായ സന്ദര്‍ശനമാണെന്നും ഇത് സംബന്ധിച്ച് അഭ്യഹങ്ങള്‍ പരത്തരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് രാഹുല്‍ വിദേശത്തേക്ക് പോയത്. ' രാഹുല്‍ ഗാന്ധി വ്യക്തിപരമായ ഒരു ഹ്രസ്വ സന്ദര്‍ശനത്തിലാണ്. ബിജെപിയും  more...


തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്നു

നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്ത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. 25 കാരനെ രണ്ട് പേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.  more...

മരിച്ചെന്ന് ഉറപ്പിച്ചു; തീ കത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്നു: വിഡിയോ

മരിച്ചെന്ന് സ്ഥിരീകരിച്ചശേഷം അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോയയാള്‍ക്ക് അവസാന നിമിഷം ജീവനുണ്ടെന്ന് കണ്ടെത്തി. 'മരിച്ചയാള്‍' കണ്ണ് തുറന്നതോടെയാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.  more...

രാജ്യത്ത് 781 ഒമിക്രോണ്‍ കേസുകള്‍, കൂടുതല്‍ ഡല്‍ഹിയില്‍

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. 781 കേസുകളാണ് ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹിയിലാണ് കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24  more...

ബൂസ്റ്റര്‍ ഡോസ്: നല്‍കുന്നത് ആദ്യം സ്വീകരിച്ച അതേ വാക്സിന്‍

രാജ്യത്ത് ജനുവരി 10 മുതല്‍ മുന്‍ കരുതല്‍ ഡോസ് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ആദ്യം സ്വീകരിച്ച അതേ വാക്സിനാകും  more...

ഉയരങ്ങളിലെത്തിയിട്ടും വേരുകള്‍ മറന്നില്ല: ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ അനുസ്മരിച്ച് മോദി

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റു മരണത്തിനു കീഴടങ്ങിയ ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ മന്‍ കി ബാത്തില്‍ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര  more...

ബൂസ്റ്റര്‍ ഡോസ് 13 കോടി ആളുകള്‍ക്ക്; ഒമിക്രോണിനെ നിരീക്ഷിക്കുന്നെന്ന് മോദി

രാജ്യത്ത് ജനുവരി 10 മുതല്‍ കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത് 13 കോടിയോളം പേര്‍ക്ക്. ആദ്യം സ്വീകരിച്ചതില്‍നിന്നു  more...

വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ  more...

മുംബൈയില്‍ 24 മണിക്കൂറില്‍ 602 പുതിയ കോവിഡ് കേസുകള്‍; ആശങ്ക

മുംബൈയില്‍ ആശങ്കയുയര്‍ത്തി കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 602 കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരു  more...

ഒമിക്രോണ്‍ വ്യാപനത്തില്‍ ജാഗ്രതയോടെ രാജ്യം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ദില്ലിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുള്‍പ്പടെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....