സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ നാലു മലയാളികള്‍ നേടി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു പേരും സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥനുമാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. ഇതിനു പുറമേ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ക്ക് 20 more...
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പതാകയുയര്‍ത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യം 70-ാമത് സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍. രാജ്ഘട്ടില്‍ more...
ജിഎസ്ടി രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 2022ൽ 'പുതിയ ഇന്ത്യ' എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകണമെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തിന് more...
ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെയും കേന്ദ്രസർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്ത്. യുപിയില്‍ more...
ഗോരഖ്പുര് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ഏഴ് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ എഴുപതു കടന്നു. more...
മാണ്ഡിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മാണ്ഡി-പത്താന്‍കോട്ട് ദേശീയ പാതയിലാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്. 45 more...
ഏതു പ്രശ്‌നത്തേയും അഭിമുഖികരിക്കുന്നതിനുള്ള ആയുദ്ധശേഷിയും സേന ബലവും സജ്ജമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോകസഭയില്‍ കെ.സി. വേണുഗോപാലിന്റെ ചോദ്യത്തിന് more...
ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യാ നായിഡു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി more...
ദോക് ലാമില്‍ ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്നത് ദോക് more...
ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....