News Beyond Headlines

31 Wednesday
December

‘അഖണ്ഡ’ ബോക്‌സ് ഓഫീസ് ഹിറ്റ്; 100 കോടിയും കടന്നു


തെലുങ്ക് ആക്ഷന്‍ ചിത്രം 'അഖണ്ഡ' ബോക്‌സ് ഓഫീസില്‍ ഹിറ്റിലേക്ക്. നന്ദമുറി ബാലകൃഷ്ണ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ശ്രദ്ധനേടിക്കഴിഞ്ഞു. 100 കോടി ക്ലബ്ബിലേക്ക് ചിത്രം കടന്നിരിക്കുന്നതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ആരാധകരും  more...


‘രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്’; അല്ലു അര്‍ജുന്‍

വേറിട്ട അഭിനയത്തിലൂടെ അല്ലു അര്‍ജുന്‍ 'പുഷപ' എന്ന ചിത്രത്തിലൂടെ എത്തുമ്പോള്‍ മറുവശത്ത് ശക്തനായ വില്ലനെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ  more...

‘ഈ സെഞ്ചുറി തലൈവര്‍ക്ക്’; രജിനികാന്തിന് പിറന്നാള്‍ സമ്മാനം നല്‍കി വെങ്കിടേഷ് അയ്യര്‍

വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനു വേണ്ടി വെങ്കിടേഷ് അയ്യര്‍ നേടിയ സെഞ്ചുറി ജന്മദിനം ആഘോഷിക്കുന്ന രജിനികാന്തിന് സമര്‍പ്പിച്ചു. രജിനികാന്തിന്റെ കടുത്ത  more...

”ആവേശം വന്നാല്‍ പിന്നെ നടുറോഡിലും വണ്ടി നിര്‍ത്തി എഴുതും’; ബ്രോ ഡാഡി ഓര്‍മ്മകള്‍ പങ്കുവച്ച് പൃഥ്വിരാജ്

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ബ്രോ ഡാഡി'ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ മറ്റൊരു ഹിറ്റ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ  more...

21-ാം ചിത്രത്തില്‍ പ്രഭാസിന്റെ പ്രതിഫലം 100 കോടി, നായികയായി ദീപിക

ബാഹുബലി' ചിത്രങ്ങളിലൂടെ താരമൂല്യം വന്‍തോതില്‍ ഉയര്‍ത്തിയ പ്രഭാസിന്റെ പ്രതിഫലത്തെകുറിച്ചുമുള്ള വാര്‍ത്തകളാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം എത്തുന്നത്. 'പ്രഭാസ് 21 'ല്‍  more...

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന്? രാജമൗലിയുടെ മറുപടി

ബിഗ് സ്‌ക്രീനില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന എസ് എസ് രാജമൗലിയുടെ ഫ്രേമുകളില്‍ ഇനി മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുമോ?ആര്‍ആര്‍ആറിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന  more...

ഇന്ത്യയുടെ ഹര്‍നാസ് സന്ധു വിശ്വസുന്ദരി

2021 ലെ മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്. ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ്  more...

‘സേതുരാമയ്യര്‍’ ആകാന്‍ മമ്മൂട്ടി എത്തി, വിത്ത് ബിജിഎം; വീഡിയോ

മലയാള സിനിമാപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന സിബിഐ 5. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍  more...

‘മകള്‍’; ജയറാം- സത്യന്‍ അന്തിക്കാട് സിനിമയ്ക്ക് പേരിട്ടു

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് പേരിട്ടു. മകള്‍ എന്നാണ് സിനിമയുടെ പേര്. സത്യന്‍ അന്തിക്കാട്  more...

പത്തൊന്‍പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയുമുണ്ട്; ക്യാരക്ടര്‍ പോസ്റ്ററുമായി വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന പീരിഡ് സിനിമയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍. ചെമ്പന്‍ വിനോദിന്റെ ക്യാരക്ട്ര പോസ്റ്ററാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....