സിനിമ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവക്കാറുള്ള താരമാണ് അജു വര്‍ഗീസ്. താരം പങ്കുവച്ചിട്ടുള്ള ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അടുത്ത് നില്‍ക്കുന്ന കായിക താരത്തെ ആശ്ചര്യത്തോടെ നോക്കുന്ന അജുവിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ വനിത more...
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ'യിലെ അല്ലു അര്‍ജുന്റെ നായികയായി അഭിനയിക്കാന്‍ സാധിച്ച സ്വപ്നസാക്ഷാത്കാരത്തെ കുറിച്ച് പറയുകയാണ് നടി. more...
200 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന് ഇഡി കുറ്റപത്രം. more...
നടി ഉര്‍വശിയെ പറ്റിച്ച കഥ പറഞ്ഞ് നടനും എല്‍എയുമായ മുകേഷ്. സിനിമക്കായി പാട്ടുകള്‍ എഴുതുമെന്നും അതിന് താന്‍ ഈണമിട്ട് നല്‍കാറുണ്ടെന്നുമായിരുന്നും more...
2021ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകരെ കീഴടക്കിയ താരങ്ങളുടെ പട്ടിക ട്വിറ്റര്‍ ഇന്ത്യ പുറത്തുവിട്ടു. തെന്നിത്യന്‍ നടിമാരില്‍ കീര്‍ത്തി സുരേഷ് more...
വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. 'ഉണക്കമുന്തിരി മടുക്കുവോളം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ വിനീതാണ്. more...
തീയേറ്ററുകളില്‍ ചിരി പടര്‍ത്തി 'സുമേഷ് ആന്‍ഡ് രമേഷ്' പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെ more...
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പുഷ്പ'യിലെ ഗാനത്തിനെതിരെ പരാതി. പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. more...
വിവരങ്ങളറിയാന്‍ ഗൂഗിളിനെ ഒരു ദിവസം എത്രതവണ നമ്മള്‍ ആശ്രയിക്കാറുണ്ട്? എന്ത് സംശയവും ഏത് അറിവും ഗൂഗിളിനോട് ചോദിക്കുകയല്ലാതെ മറ്റെന്താണല്ലേ എളുപ്പമാര്‍ഗം? more...
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പുതിയ ചിത്രം ഉടുമ്പ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....