News Beyond Headlines

12 Tuesday
May

ദിലീപിന് ജാമ്യമില്ല : 25 വരെ റിമാന്‍ഡില്‍


നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള പ്രോസിക്യൂഷന്റെ വാദം അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു.ദിലീപിനെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു. സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യത്തിലിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍  more...


ക്വട്ടേഷൻ തുക കണ്ടെത്താൻ സുനിയുടെ വീട്ടിൽ പൊലീസ് പരിശോധന

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസില്‍ പൾസർ സുനിക്ക് ദിലീപ് നൽകിയെന്ന് പറയപ്പെടുന്ന ക്വട്ടേഷൻ തുക കണ്ടെത്താൻ പൊലീസ് അന്വേഷണം  more...

ഡി സിനിമാസിന്റെ പേരിലെ ഭൂമികയ്യേറ്റം : അന്വേഷണത്തിന് റവന്യൂമന്ത്രിയുടെ ഉത്തരവ്

ഡി സിനിമാസിന്റെ പേരിലെ ഭൂമികയ്യേറ്റം അന്വേക്കുന്നതിന്‌ റവന്യൂമന്ത്രിയുടെ ഉത്തരവ്. മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് തൃശൂര്‍ ജിലാ കളക്ടര്‍ക്ക് നിര്‍ദേശം  more...

ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഡെമു പ്രവര്‍ത്തനം ആരംഭിച്ചു

രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ ഡിസല്‍ ഇലക്ട്രിക്കല്‍ മള്‍ടിപ്പിള്‍ യുണിറ്റ് (ഡെമു) ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിച്ചു. ഡല്‍ഹിയിലെ സരായ് റോഹില്ല  more...

നഴ്‌സിംഗ് സമരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയതോടെ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിയുടെ  more...

ബൊഫോഴ്‌സ് കേസ്‌ : സി.ബി.ഐ. പുനഃരന്വേഷണത്തിനു തയാറെടുക്കുന്നു

മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയടക്കമുള്ളവര്‍ ആരോപണവിധേയരായ ബൊഫോഴ്‌സ്‌ കുംഭകോണവുമായി ബന്ധപ്പെട്ടു സി.ബി.ഐ. പുനഃരന്വേഷണത്തിനു തയാറെടുക്കുന്നെന്ന്‌ റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ്‌ അക്കൗണ്ട്‌സ് കമ്മിറ്റി  more...

ദിലീപ് അടുത്ത സുഹൃത്ത് ; നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളില്‍ ഫോണ്‍ സംഭാഷണവും നടത്തിയിട്ടുണ്ട് : അന്‍വര്‍ സാദത്ത്‌

നടന്‍ ദിലീപ്‌ അടുത്ത സുഹൃത്താണെന്ന്‌ ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത്‌. നടി ആക്രമണത്തിനിരയായതിന്റെ തൊട്ടടുത്ത ദിവസവും തുടര്‍ന്നും ദിലീപുമായി ഫോണില്‍  more...

ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്

നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്തു​കൊ​ണ്ട്  more...

നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നഴ്‌സുമാര്‍ മനുഷ്യജീവന് വിലകല്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും  more...

പ്രവാസി വോട്ടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

പ്രവാസി വോട്ടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ട് വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലെ അതൃപ്തി വ്യക്തമാക്കി. വിഷയത്തില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....