News Beyond Headlines

11 Monday
May

കരുതി ഇരിക്കുക അവര്‍ ഇങ്ങ് അടുത്തെത്തി…!


തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്ന് മോഷ്ടാക്കള്‍ സംഘമായി കേരളത്തിലേയ്ക്ക് ചേക്കേറി തുടങ്ങി. കോട്ടയം ജില്ലയില്‍ പല ഭാഗങ്ങളിലും മോഷ്ണം പെരുകുകയാണ്. മോഷ്ണങ്ങള്‍ക്കു പിന്നില്‍ തിരുട്ടു മോഷ്ടാക്കള്‍ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം തിരുവഞ്ചൂര്‍ നീറിക്കാട് ഭാഗത്ത് പുലര്‍ച്ചെ വീടുകള്‍ ആക്രമിച്ചു കവര്‍ച്ച  more...


ബ്രിട്ടനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത ; കണ്‍സര്‍വെറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും

ബ്രിട്ടന്‍ തിരഞ്ഞെടുപ്പില്‍ ലീഡ് തിരിച്ചുപിടിച്ച് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഇതുവരെ ഫലമറിഞ്ഞ 565 സീറ്റുകളില്‍ 267 എണ്ണത്തില്‍  more...

ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ വിരലടയാളം മാത്രം മതി വിമാനത്തില്‍ കയറാന്‍..!

ആഭ്യന്തര യാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്ന് മാസത്തിനകം നടപ്പാക്കും. ടിക്കറ്റ് ബുക്കിംഗിനായി ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍  more...

കേരളത്തിന്റെ ഹരിതഭംഗിയില്‍ മനസ്സ് കുളിര്‍പ്പിച്ച് അദ്വാനിയും കുടുംബവും

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയും കുടുംബവും കുമരകത്തിന്റെ സൗന്ദര്യത്തില്‍ . കനത്ത സുരക്ഷാ വലയത്തിലാണ്‌ അദ്വാനിയും കുടുംബവും കുമരകം  more...

ഇന്ന് നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു

ഇന്ന് നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷാ മാറ്റിവച്ചു.കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്ന പശചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. ജൂണ്‍ 15  more...

മേയുടെ ഭാവി അറിയാന്‍ മണിക്കൂറുകള്‍ ബാക്കി

തിരഞ്ഞെടുപ്പിലേക്ക് എടുത്ത ചാടിയ തെരേസാ പുറത്തു പോയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ബ്രിട്ടനില്‍ നിന്നുള്ള ആദ്യ ഫല സൂചനകളനുസരിച്ച് ുറത്തു വരുന്നത്.ഇതു വരെ  more...

പുതിയ മദ്യ നയം കൊടിയ വഞ്ചന:ഏകെ ആന്റണി

സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധ മറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കൊടിയ വഞ്ചനയും  more...

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; പളനിസാമി-പന്നീർസെൽവം ഒരുമിക്കുന്നു ?

എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി -​ ഒ. പ​ന്നീ​ർ​സെ​ല്‍വം വി​ഭാ​ഗ​ങ്ങ​ള്‍ ഒ​രു​മി​ക്കാ​ന്‍ വീ​ണ്ടും ഊ​ര്‍ജി​ത നീ​ക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ടി.​ടി.​വി.  more...

വിജ്ഞാപനത്തിന് പിന്നില്‍ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ട: മുഖ്യമന്ത്രി

കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനം കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കന്നുകാലികളുടെ വിൽപനയ്ക്കും കശാപ്പിനും നിയന്ത്രണം ഏർപ്പെടുത്തിയ  more...

വല്ലപ്പോഴും മാത്രം ഇന്ത്യയിലേക്ക് വരുന്ന പ്രധാനമന്ത്രി അങ്ങ് ഇത് വല്ലതും അറിയുന്നുണ്ടോ…? കശാപ്പ് വിഷയത്തില്‍ തുറന്നടിച്ച് വി.എസ്‌

കശാപ്പിനെതിരെ വിജ്ജാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി എസ് അച്യുതാനന്ദൻ. ഡാർവിനെ വെല്ലുന്ന സിദ്ധാന്തങ്ങൾ ആണ് ഗോമാതാവിനും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....