News Beyond Headlines

10 Sunday
May

ആകാശത്തിനു മീതേ പറന്നകലാന്‍,ജിസാറ്റ്-19 ന്റെ വികേഷപണം നാളെ


പുതിയ വാര്ത്താളവിനിമയ ഉപഗ്രഹം ജിസാറ്റ്-19 ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്ഒ തിങ്കളാഴ്ച വിക്ഷേപിക്കും. ജി.എസ്.എല്‍.വി എം.കെ -lll എന്ന ഏറ്റവും ഭാരമേറിയ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. പൂര്‌ണെ വളര്ച്ചയയെത്തിയ 200 ആനകളുടെ ഭാരമുണ്ട് റോക്കറ്റിന്. തിങ്കളാഴ്ച വൈകീട്ട് 5.28ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ്  more...


കലിയടങ്ങാതെ കൊലയാളികള്‍:ലണ്ടനില്‍ വീണ്ടും രണ്ടിടത്ത് തീവ്രവാദി ആക്രമണം

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലണ്ടനില്‍ രണ്ടാമത്തെ ആക്രമണം.സംഗീത പരിപാടിയ്ക്കിടെ അരീന ഗ്രാന്‍ഡ് സ്റ്റേഡിയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ഇന്നലെ  more...

”കാളപെറ്റു,കത്തിയെടുക്കൂ,തീറ്റ മല്‍സരം നടത്തൂ”ബീഫ് രാഷ്ട്രീയത്തെ വീണ്ടും വിമര്‍ശിച്ച് ജോയ് മാത്യു

കാളപെറ്റന്നു കേട്ട് കത്തിയെടുത്തോടുന്ന ബീഫ് രാഷ്ട്രീയക്കാരേ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു വീണ്ടും രംഗത്ത്.കേരളത്തില്‍ ആവശ്യത്തിനുള്ള ബീഫ് ലഭിക്കാത്ത  more...

മോഹിച്ചോളൂ,കൊതിച്ചോളൂ….പക്ഷെ കിട്ടുമെന്നു കരുതരുത്!!!!!!!

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളളക്കാനെത്തിയ അമിത്ഷായക്കിട്ട് സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണന്റെ വകയാണ് ഫേസ്ബുക്കിലൂടെ പരിഹാസ  more...

കേരളത്തില്‍ ഭരണം കിട്ടുന്നതുവരെ ബിജെപി പ്രവര്‍ത്തകര്‍ വിശ്രമിക്കരുതെന്ന് അമിത് ഷാ

മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയം നേടാന്‍ കഴിഞ്ഞാലും കേരളത്തില്‍ ബിജെപിക്ക് ഭരണം കിട്ടിയാല്‍ മാത്രമേ തൃപ്തിയാകൂ എന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍  more...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ : ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ . ജമ്മു കശ്മീരിലെ പൂഞ്ച്​മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി  more...

വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് : സത്യം എന്തെന്ന് ഇന്നറിയാം

വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് സത്യം എന്തെന്ന് ഇന്നറിയാം. ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ കമ്മീഷന്‍ നല്‍കിയ അവസരം ഇന്നാണ്‌. എന്നാല്‍ സിപിഎമ്മും  more...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാപക റെയ്ഡ് നടത്തുന്നു. ഡല്‍ഹിയിലേയും ഹരിയാനയിലേയും എട്ട് ഇടങ്ങളിലും കശ്മീരിലെ  more...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. എങ്കിലും 10  more...

പ്രധാനമന്ത്രിയ്ക്കു മുന്നേ മുഖ്യമന്ത്രി വരുന്നു!!!!

മുഖ്യമന്ത്രി ഇന്ന് മെട്രോ യാത്രയ്ക്ക്.രാവിലെ പതിനൊന്നു മണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന മുഖ്യമന്ത്രിയുടെ ആദ്യ യാത്ര പാലാരിവട്ടത്ത് അവസാനിക്കും.മെട്രോ സ്റ്റേഷനുകളില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....