വിവിധ കേസുകളുടെ ഭാഗമായി അന്വേഷണ സംഘം പിടിച്ചെടുത്ത കോടതിയിൽ ഹാജരാക്കിയ അസാധു നോട്ടുകൾ മാറ്റിയെടുക്കാനാവുമെന്ന് കേന്ദ്രസർക്കാർ. ഈ അസാധു നോട്ടുക്കള്‍ റിസര്‍വ് ബാങ്ക് ഓഫീസ് മുഖേനെ മാറ്റിയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം സർക്കാർ കോടതിയിൽ ഹാജരാക്കി. more...
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ശക്തമായ more...
പണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സ്ഥാപനമല്ല കെഎസ്ആര്‍ടി എന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ് more...
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. ബി.ജെ.പി. സംസ്‌ഥാന നേതൃത്വവുമായും എന്‍.ഡി.എ. സഖ്യകക്ഷി നേതാക്കന്മാരുമായും ചര്‍ച്ച നടത്തുന്ന more...
ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി more...
വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ മുന്‍ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. കരാറിലൂടെ more...
കശാപ്പു നിരോധനമേര്‍പ്പെടുത്തിയ എതിര്‍പ്പിന്റെ ഭാഗമായി കണ്ണൂരില്‍പരസ്യമായി മാടിനെഅറുത്ത് മാടിനെ വിതരണം ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം more...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്‌കൂളില്‍ more...
കാലവര്‍ഷം അകമ്പടി സേവിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്ന് പുതിയ ക്ലാസുകളിലേക്ക്.മധ്യവേനലവധിയ്ക്കു ശേഷം സ്‌കൂളുകള്‍ ഇന്നു തുറക്കുന്നു.കുട്ടികളെ വരവേല്‍ക്കാന്‍ പ്രവേശനോല്‍സവവുമായി സ്‌കൂളുകള്‍ ഒരുങ്ങിക്കളഴിഞ്ഞു.പ്രവേശനോല്‍സവത്തിന്റെ more...
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പള്ളിക്കൂടമുറ്റങ്ങളിൽ നിന്ന് ഇന്നുമുതൽ കൂട്ടുകൂടലിന്റെയും അറിവിന്റെയും ആഹ്ലാദാരവങ്ങൾ മുഴങ്ങും. മൂന്ന് ലക്ഷത്തിലധികം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....