ഉത്തര കൊറിയ ഞായറാഴ്ച ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചുവെന്ന് ദക്ഷിണ കൊറിയയുടെ ആരോപണം പ്യോങ്ഗ്യാങ് സ്ഥിരീകരിച്ചു. മധ്യദൂര ബാലിസ്റ്റ് മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചതെന്നും അത് സൈനിക ആവശ്യത്തിന് സജ്ജമാണെന്നും ഉത്തര കൊറിയന്‍ ദേശീയ മാധ്യമം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ പരീക്ഷണത്തിന് more...
ദേശീയ ഭക്ഷ്യസുരക്ഷാനിയമം 2013 പ്രകാരം തയാറാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ ഇന്നും മറ്റു ജില്ലകളില്‍ ജൂണ്‍ more...
രാജാവ് ദാവൂദ് ഇബ്രാഹിമിനെതിരെ മുംബൈയിലെ പ്രത്യേക മകോക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇന്ത്യയില്‍ ദാവൂദിനെതിരെ കേസുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് more...
പുല്ലുവിളയില്‍ മത്സ്യത്തൊഴിലാളി തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ രാത്രി മത്സ്യത്തൊഴിലാളിയായ ജോസ് more...
തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് പുല്ലുവിളയില്‍ യുവാവിന് ദാരുണാന്ത്യം. പുല്ലുവിളയില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മത്സ്യബന്ധന തൊഴിലാളിയായ ജോസ് ക്‌ളീന്‍ more...
ഒരു വര്‍ഷത്തെ ഭരണത്തില്‍ പിണറായി സര്‍ക്കാര്‍ ഒന്നും നേടിയില്ല.യുഡിഎഫ് ഭരണകാലത്ത് നേടിയ നേട്ടങ്ങള്‍ മാത്രമേ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കാനുള്ള.ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന more...
ലൈംഗികാതിക്രമത്തിനു തുനിഞ്ഞ യുവതിക്ക് ലിംഗം ഛേദിക്കുന്നതിനു നീതി തേടി പൊലീസിനെ സമീപിക്കാമായിരുന്നു എന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍.യുവതിയുടെ more...
യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെ പൊലീസ് ഇന്ന് ചോദ്യംചെയ്യും. അടിയന്തര ശസ്ത്രക്രിയക്ക് more...
അഭിലാഷ് ഓമനക്കുട്ടന്‍ കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായി മാത്തുണ്ണി മാത്യൂസ്(ടൊയോട്ട സണ്ണി-81)അന്തരിച്ചു.ഏതാനും നാളുകളായി അസുഖബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.ഇന്നലെ വൈകീട്ട് ഇന്‍ഡ്യന്‍ more...
നാണം നേരത്തേ പോയതാണ്.ഇപ്പോള്‍ മാനവും പോയി .പിന്നാലെക കേരളത്തെ ആകെ കുലുക്കിയ കേസും ശ്രീഹരിസ്വാമിയ്ക്ക് ഇതില്‍ കൂടുതല്‍ ഇനിയെന്തു വേണം.പൂജയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....